ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ii ചികിത്സ;-കൈ മുട്ടിനെക്കാൾ അല്പം പൊന്തിയും പെരുവിരൽ താടിക്കു ചൂണ്ടിയും ഇരിക്കത്തക്കവണ്ണം കൈത്തണ്ടയെ മാറിന്മേൽ വിലങ്ങനെവെച്ചു താങ്ങി നിർത്തുക. രണ്ടലകുകളെടുത്തു ഒന്നു മുട്ടിൽനിന്നു വിരലുകളുടെ അറ്റം വരെ കൈത്തണ്ടയുടെ ഉൾഭാഗത്തും മറ്റേതു മുട്ടു മുതൽ മണിക്കണ്ടത്തിന്റെ ചോടുവരെ പുറഭാഗത്തും ആയി വെച്ചു കെട്ടുക.കൈത്തണ്ട മുട്ടിൽനിന്നു അല്പം പൊന്തിയിരിക്കത്തക്ക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.