ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏന്നാൽ ഒരെല്ലുമാത്രം മുറിഞ്ഞിരുന്നാൽ കാണത്തക്കവൈരുപ്യം ഉണ്ടാവില്ലെങ്കിലും ഓരോ ഏല്ലിന്മലും കൈകൊണ്ടു പതുക്കെ തടവിനോക്കിയാൽ ,ഏന്തോ ഒരു കോട്ടമുണ്ടന്നു മനസ്സിലാക്കാം . ഒരെല്ലുമാത്രം മുറിഞ്ഞാൽ നീളത്തിൽ ഭേദഗതി കാണുകയില്ല. ഏന്നാൽ രണ്ടും മുറിഞ്ഞിരുന്നാൽ കൈത്തണ്ട നീളം കുറഞ്ഞു കാണാം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.