താൾ:Pracheena Malayalam 2.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദൃഷ്ടാന്തം -

തലവടിയിൽ പട്ടമന ഇളയതു് പണിക്കരായിരുന്നു. വിളങ്ങിപ്പേരു കണക്കിൽ പണിക്കരു് എന്നുതന്നെയാണു്

അമ്പലപ്പുഴ മംഗലശ്ശേരി ഇളയതും പണിക്കരായിരുന്നു.

ചെങ്ങന്നൂർ വെണ്മണിദേശം കുതിരവട്ടത്തു പണിക്കർ അടുത്തകാലത്തു് ഇളയതായി.

തിരുവല്ലാ കിഴക്കൻ ഓതറ മാമ്പറ്റ പണിക്കരും ചെങ്ങന്നൂർ വനവാതക്കര മാമ്പറ്റെ പണിക്കരും ഇളയതായി. ഇപ്രകാരം നോക്കിയാൽ അനവധികാണാം.

"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/49&oldid=216219" എന്ന താളിൽനിന്ന് ശേഖരിച്ചത്