താൾ:Pracheena Malayalam 2.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മൂത്തതു്

ന്യൂനജാതി ൨ൽ രണ്ടാമനായ മൂത്തതിനെക്കുറിച്ചു്

‘ശിവദ്വിജസ്തുത ത്രൈവകശ്ചിൽ
ബ്രാഹ്മണവേഷകഃകസ്യ
വിപ്രസ്യ പുത്രീഞ്ചവിവാഹം കർത്തു -
മിശ്ചയാബ്രഹ്മചര്യാശ്രമം ധൃത്വാ
ബ്രാഹ്മണസ്യഗൃഹം ഗതഃ
മഹ്യന്തു കന്യകാ ദാനം
ദാതവ്യം ബ്രാഹ്മണോത്തമഃ
കന്യകാം പ്രദദൊതസ്മൈ
ശിവദ്വിജേനൈവമുക്ത
അജ്ഞാത്വാചദ്വിജോത്തമഃ
കന്യകാം പ്രദദൊതസ്മൈ
ശിവദ്വിജസുതായച
മംഗല്യസൂത്രം തസ്യാസ്തു
ധാരായി ത്വാദിജൊവസൽ
തല്ക്കാലെ ബ്രാഹ്മണാസ്സർവ
ആഗത പ്രേക്ഷ്യതം ദ്വിജം
അബ്രുവന്നാഹഭട്ടശ്ച
ശിവദ്വിജസു തെരിതം
തൽകാലെ ഭാർഗ്ഗവസ്തത്ര
അബ്രുവീൽ ബ്രാഹ്മണോത്തമാൻ
ചതുഷ്ഷഷ്ടിതമാസ്സംഖ്യാ
ബ്രാഹ്മണാന മധീശ്വരാഃ
"https://ml.wikisource.org/w/index.php?title=താൾ:Pracheena_Malayalam_2.djvu/50&oldid=166794" എന്ന താളിൽനിന്ന് ശേഖരിച്ചത്