ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi
ഇപ്പോൾ ഭാഷയിൽ മഹാകാവ്യങ്ങൾ എഴുതീടേടുള്ള വരെല്ലാവരും പ്രസിദ്ധവാസനാകവികളും അവരുടെ വിഷയത്തിൽ 'പ്രാസം' അർത്ഥത്തിനു പ്രതിബന്ധമായിനിൽക്കുമെന്നു എനിക്ക് ഒരിക്കലും വിചാരമില്ലാത്തതുമാണ്. 'പ്രഭുശക്തി' നിങ്ങളുടെ യോഗ്യതയ്ക്കു അടുത്തനിലയിൽതന്നെ എത്തീട്ടുണ്ട്. സരസവും സാലങ്കാരവുമായ ഈ ഗ്രന്ഥത്തെ കേരളീയരായ സഹൃദയന്മാർ ഉചിതമായവിധത്തിൽ ബഹുമാനിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. 'ആമുഖോപ
ന്യാസം' എഴുതുവാൻ തൽക്കാലം പ്രായാധിക്യവും
ശരീരാസ്വാസ്ഥവും നിമിത്തം സൌകര്യം കുറവാകയാൽ ഈ അഭിപ്രായപ്രകടനംകൊണ്ടു നിങ്ങൾ തൃപ്തിപ്പെട്ടുകൊള്ളുമെന്നു വിശ്വസിക്കുന്നു.
Kerala Varma
വലിയകോയിത്തമ്പുരാൻ.







![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |