താൾ:Prabhushakthi oru Gandakavyam 1914.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രഭുശക്തി
അല്ലെങ്കിൽ
ഒരു നിഷ്ക്കാസനം
ഒന്നാം സൎഗ്ഗം

ഹരിഃ ശ്രീ ഗണപതയേ നമഃ


വാടാതെ വൻപരൊടു വാശിപിടിച്ചു വൻപോ-
രാടാനനല്പമഭിലാഷമിയന്നു മുന്നം
ഓടായ്മളെന്നു പുകൾ പെറ്റൊരു നായ'രാദി-
നാടം' കവേ ഭയമൊഴിഞ്ഞു ഭരിച്ചു വാണു.       


ഊക്കുള്ള കേസരിയൊഴിഞ്ഞൊരു കാട്ടിലെത്തി
പാൎക്കുന്നൊരൊറ്റമദയാനകണക്കു ദുഷ്ടൻ
ഡീക്കും നടിച്ചു ബലഹീനരിൎലാത്തിയെന്നും
ചേർക്കുന്നതിനു വിരുതുള്ളവനായിരുന്നു.       


ആരോടുമില്ലവനൊരുൾക്കനിവാത്മദേശ-
ക്കാരോടുമുണ്ടുദിവസേന മുഴുത്ത ശല്യം;
കാരോട്ടുകിണ്ടിയിലിരുന്നു ദുഷിച്ച കുന്നിൽ-
മോരോടവന്റെ പരിപാലകർ പങ്കുചേരും.       


ബോധിച്ചപോലനിശമിക്കലികലവേനൻ
ബാധിക്കമൂലമഖിലൎക്കുമൊരാധി നാട്ടിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/9&oldid=166750" എന്ന താളിൽനിന്ന് ശേഖരിച്ചത്