താൾ:Prabhushakthi oru Gandakavyam 1914.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
II


സാഹിത്യസംബന്ധമായി ഈ പ്രസ്താവനയിൽ പ്ര ത്യേകിച്ച് പറയേണ്ട ആവശ്യം ഒന്നും ഇല്ല.

ഈ പുസ്തകം അല്പദിവസം കൊണ്ട് ഈയിട എഴുതിത്തീർത്തതാകയാൽ ഇതിൽ കണ്ടേക്കാവുന്നതായ പ്രമാദങ്ങളെ മഹാജനങ്ങൾ ക്ഷമാപൂർവ്വം പരിഹരിച്ച് അനുഗ്രഹിക്കുമാറാകണമെന്ന് അപേക്ഷിച്ചും കൊണ്ട് ഈ ചെറിയകാവ്യത്തെ സഹൃദയസമക്ഷം സമർപ്പിച്ചുകൊള്ളുന്നു.


ചവറ
൧൨൮൯ തുലാം ൧ാനും

അഴകത്തു പത്മനാഭക്കുറുപ്പ്
ഗ്രന്ഥകർത്താEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ckbijumash എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/6&oldid=166747" എന്ന താളിൽനിന്ന് ശേഖരിച്ചത്