താൾ:Pattukal vol-2 1927.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്നെത്താനറിയാതെ ചെയ്തോരു നിമിത്തമായ് നാരിമാർ കേട്ടെന്നാകിൽ ഞങ്ങളെ ഭാഷിച്ചീടും നാണിഭക്കേടുകേട്ടിട്ടിരിപ്പാൻ കാലം വന്നു ഞങ്ങളെ രക്ഷിപ്പവനിങ്ങനെ തുടങ്ങിയാൽ ഞങ്ങൾക്കു വഴിയെന്തെന്നരുളിച്ചെയ്തീടേണം നാണിച്ചു മണിയറതന്നിൽ പുക്കൊളിച്ചുടൻ നാണിഭക്കേടുവന്നു വല്ലഭനിരിക്കുന്നു തുമയിൽ കേട്ടനേരം പുഞ്ചിരികൊണ്ടുമുനി താപങ്ങളടക്കുനിൻ മങ്കമാർകളെ നിങ്ങൾ വിധിയാൽ വിധിവഴി തടുപ്പൊരാരുമില്ലാ വിധിയാൽ വരുനേരം ഖേദിച്ചാൽ ഫലമില്ലാ വന്നതിനല്ല ഖേദം വരാതെ സൂക്ഷിക്കേണം ബാലപ്പൊൺകൊടിമാരെ ഇനിയും കേട്ടുകൊൾവിൻ കറ്റമറ്റവരാരുമില്ലലല്ലൊ ​ഒരേടത്തും കറ്റവും പലതരം പലർക്കുണ്ടറിഞ്ഞാലും ഓരോ കാലത്തോരോരോ അവസ്ഥാ വന്നുകുടും ഓത്തു ചിന്തിച്ചാലന്തു ഫലമെന്നുര ചെയ്താൻ

ഞാൻ ചെന്നു കാണട്ടെന്നു മാമുനീമണിയറ

ന്യായമോടകം പുക്കു നിലക്കുന്ന നേരത്തിങ്കൽ

പൂമെത്തതന്മേന്നെഴുനീറ്റു പീജിച്ചു മുനി-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/518&oldid=166433" എന്ന താളിൽനിന്ന് ശേഖരിച്ചത്