താൾ:Pattukal vol-2 1927.pdf/445

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

444 പാട്ടുകൾ ലോകേശ്വരനായ നാഥൻ ശ്രീഭഗവതിയോടും അവനീദേവിയോടും ഫണിപര്യങ്കേ പിന്നെ യോഗനിദ്രയും പൂണ്ടു വസിച്ചു യഥാസുഖം ദുരിതഹരപ്രിയചരിതം ഹരപ്രിയം പരിതാപകം കൂരിചരിതാമൃതമിദ- മുരചെയ്തീടുന്നോർക്കു സകലസുഖങ്ങളും സാധിയ്ക്കമെന്നു ചൊല്ലിസ്സന്തോഷിച്ചവിടുന്നു ശുകസുന്ദരിതാനും പറന്നുപോയാളന്നേ.

കുരിയാറ്റപ്പാട്ടു സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/445&oldid=166363" എന്ന താളിൽനിന്ന് ശേഖരിച്ചത്