താൾ:Pattukal vol-2 1927.pdf/446

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

445 ഐവർനാടകം കളിപ്പാട്ട്

 രാമായണം   കഥ.

വെണ്മതിക്കലയണിന്തോൻ വേദങ്ങൾ വേ൪തിരിത്തോൻ അംബികയക്കച്ചനായോൻ ഹരനെ​ന്നു നാമം പൂണ്ടോൻ പൂമാതിൻ കണവനായോൻ പിരിജട മുടിയണിന്തോൻ പാവ്വതികണവനായോൻ പരാചരനാത്മാവായോൻ കടഞ്ഞ പാൽ വിഷം കുടിച്ചോൻ കാളിയെ പെറ്റ നാഥൻ അറുമുഖനച്ഛനായോൻ കുറവുകളെലാം തീ൪ത്തു പറവാൻ വരം തരേണം അറിവുളേളാർ പിഴകൾ കണ്ടാൽ അഖിലവും തീ൪ത്തിടേണം മഹാമായാലക്ഷ്മി സീതാ വനംതന്നിൽ വസിയ്ക്കുംകാലം ദുഷ്ടനാം രാവണൻ താൻ കപടത്താൽ കട്ടുകൊണ്ടു

ലങ്കയ്യിൽ കൊണ്ടുവെച്ചു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/446&oldid=166364" എന്ന താളിൽനിന്ന് ശേഖരിച്ചത്