ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33 കുചേലവൃത്തം
സാദ്ധ്വസത്തെ ഗമിച്ചിട്ടു മടങ്ങി വാങ്ങും ചിന്മയന്റെ പുരിക്കുളളിൽ ഗൃഹമില്ലാത്തിടമില്ലാ പൊന്മയമല്ലാതെയില്ല ഗൃഹത്തിലെങ്ങും നിർമ്മലമായ പൂങ്കാവും പൊയ്കയും വേണ്ടുന്നതെല്ലാം നിർമ്മാലയംതോറും വെവ്വേറെയുണ്ടെല്ലാർക്കും ജ്യേഷ്ഠനെ മുമ്പിട്ടു ചെല്ലും പ്രപഞ്ചപ്പെരുമാളുടെ കോട്ടയ്ക്കകത്തകപ്പെട്ട പുരുഷൻമാർക്കും കേട്ടാലും പുരസത്രീകൾക്കും കരിതുരഗാദികൾക്കും വാട്ടം വിനാ വസിപ്പാനിപ്പാരിടം പോരാ പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഢിതനു കുശസ്ഥലി പട്ടണം കണ്ടപ്പൊഴെ വിശപ്പും ദാഹവും പെട്ടന്നകന്നുവെന്നല്ലാ ഭക്തൊന്നിയേ പണി- പ്പെട്ടാലും മൊഴിയാത്ത ഭവാർത്തിയും തീർന്നു രാമാനുജാഞ്ചാതരാജധാലിസൽകരിച്ചേകിയ രോമാഞ്ചക്കുപ്പായ മീറനാകി ചെഞ്ചമ്മെ സീമതീതാനന്ദാശ്രുവിൽ കുളിക്കകൊണ്ടു കുചേല ച്ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു ഭക്തിയായ കാറ്റുകൈകണക്കലേറ്റു പെരുകിയ ഭാഗ്യപാരാവാരഭാഗപരമ്പരയാ ശക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു ശാർങ്ങിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു കല്പാന്തകാലത്തൊന്നിക്കും കടലുകളുടെ ഘോഷം അല്പമാക്കും പുരുഷാരപൂരങ്ങളുടെ ചൊൽപ്പൊങ്ങുമിരപ്പുകേട്ടും പൂരിചില്പം കണ്ടുചെല്ലും
ചിപുംകസൻ മഹാമാർഗ്ഗമലങ്കരിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.