താൾ:Pattukal vol-2 1927.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27

കചേലവൃത്തം

കാണപ്പെട്ടുമാവിലതു മാലയാട്ടെല്ലാരാലും പ്രാണഹാനി വരാതെ ജിഷ്ണുവും ജീവിച്ചു അഞ്ചാറുനാഴികലുളളുപ്പോഴാദിതൃബിംബ- മഞ്ചാതെ തൃച്ചക്രംകൊണ്ടു മറച്ചു കൃഷ്മൻ വഞ്ചിച്ചു ജയദ്രഥനെ വധിപ്പിക്കകൊണ്ടർജ്ജനൻ വഞ്ചെന്തീയിൻ ചാടി ചാമ്പലാകാഞ്ഞുപോലും ഗണ്ഡീവശാരകൂടം തീർത്തി വർഷം തടുതത്തു ഖാണ്ഡവത്തെക്കെണ്ടഗ്നിക്കു വിശപ്പു തീർത്തു പാണ്ഡുവനപ്രിയ തൃക്കണ്ണമ്പും കൊല്ലമൊ പാത്ഥനഗ്നിപ്രവേശം പ്രതിജ്ഞചെയ്യിച്ചതും പാർത്തു തീർത്ഥവവാനക്കതിസ്കോരം ചെയ്തതും ചീർത്തപുത്രഭഗിതിയെ വിനാശാർത്തികൊണ്ടുതിമ വാർത്തയോർത്തിട്ടല്ലാന്നെണ്ടിനിക്കു തോന്നുന്നു കണ്ണ ന്റെ നാഗാസ്ത്രമർജ്ജ മഹാകിരീടത്തെ മണ്ണിലാക്കിക്കഴുത്തറുത്തില്ല സ്തതനാം കണ്ണനൂഴിതാഴ്ത്തകകൊണ്ടിവണ്ണമെന്തെല്ലാം കൂട്ടം കണ്ണപാത്ഥർന്മാക്കുവേണ്ടിട്ടച്ചൃതൻ ചെയ്ത എളിയ പീഠത്തെ നില്ലു ക്യഷ്ണനെല്ലാവറെറക്കൊണ്ടു ഞെളിയുന്ന ജനങ്ങളെ ഞരിപ്പാൻകൂട്ടം കളിയല്ല കർണ്ണന്റേയും ദുയ്യോധനൻറയും വധ- മെളുതാമൊ പാണ്ഡവകി ബന്ധുവില്ല ങ്ക ൽ ദീനടീനനാകകൊണ്ടും ഹീനനാകകൊണ്ടുമേററം ജ്ഞാനേമില്ലാഴികകൊണ്ടുമിനിക്കീശ്വരൻ താനെ കൂടെത്തുണചെയ്കകൊണ്ടിവണ്ണം ഗാനം ചെയ്ത

ഞാനല്ലാതെ മതിയാകയില്ലെന്ന നൂനം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/35&oldid=166280" എന്ന താളിൽനിന്ന് ശേഖരിച്ചത്