താൾ:Pattukal vol-2 1927.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

28

 പാട്ടുകൾ

എത്രയും ഭക്തവാഝല്യമേറിയ ഭഗവാൻ കൃഷ്ണ- നത്രപാരിലതാരകാർയ്യം മിക്കതും സത്രിക്കാതെ സാധിച്ചിട്ടു സർവ്വമഹർഷിമാരോടും തത്രപൌത്രാദികളുടെ സാകലൃത്തോടും പീത്രാദകളോടും പ്രീതനായ ബലദദ്രനോടു- അത്രസമുദ്രമദ്ധ്രസ്ഥമഹാരാജധാനിയിങ്ക ൽ സുത്രാമവിനെക്കാട്ടിലും സുഖിച്ചിരുന്നൂ അക്കാലത്തൊന്നിച്ചു ഗുരുകുലവാസം ചെയ്കമൂലം ചിൽക്കാതൽക്കു സതീർത്ഥൃനായിരുന്ന വിപ്രൻ ചൊൽക്കെണ്ട കുചേലൻ ഭക്തികൊണ്ട ദാരിദ്രു ദും​ഖവും കയ്കൊളളാതെകണ്ടിനമ്മത്തൂ ഭജജിച്ചിരുന്നൂ ഭക്തിയേറും ഭഗവാൻകലെങ്കിലുമവ ന്റെ ഭാർയ്യ ഭർത്താവേളം വിരക്തയായില്ല ഭക്ഷിച്ചെ ശക്തിയൊളളൂ ശൂശൃഷിപ്പാനെന്നാകിട്ടേകദാ സതി സക്തിയോടും കൂടപ്പതിയോടും പറഞ്ഞു ചല്ലിനാനാമാസാപതെ ചിരന്തനായ പുമാൻ ചില്ലി ചുളിച്ചൊന്നു കടാക്ഷിപ്പാനോക്കണം ഇല്ല ദരിദ്രർത്തിയോളം വലുതായിട്ടൊരാത്തിയും ഇല്ലം വീണു കുത്തൂനാറായതും കണ്ടാലും വല്ലഭാ കേട്ടാല്ലും പരമാത്മ മഗ്നനാകിയ ഭവാൻ വല്ലഭയുടെ വിശപ്പുമറിയുന്നില്ല സർവവേദശാസ്തൃപുരാണജ്ഞൻ ഭവാൻ ബ്രഫ്മചക്ര- ശർവദ്ദനായ ശൌരി തവ വയസ്രൻ

നിർവാണദനായ ലക്ഷമീപതിയെച്ചെന്നു കണ്ടാലീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/36&oldid=166286" എന്ന താളിൽനിന്ന് ശേഖരിച്ചത്