26
പാട്ടുകൾ
പ്പടിഞ്ഞാറെ ജലധിയിൽ പാളയം കെട്ടി പതിനാറായിരത്തെട്ടു പതിവ്രതമാക്കൈ വിട്ടു പരനിതൊക്കയും പരിൽ പരെക്ക കേട്ടു ബാണരത്തുങ്കൽ കൃഷണൻ പ്രമഥനമാരെയും പുഷപ- ബാണപുരാന്തകനാകും ഭഗവാനേയും ബാണടങളെക്കൊണ്ടു ജയിച്ചതും ബാലൃ കഴിഞ്ഞൊരു പാണിജാനീജയത്തെക്കാളതികഠിനം ധർമ്മപുത്രനുടെ കായ്യക്കാരനൊ കാരണമത്തൃൻ ധർമ്മദേവരെ ദുതനൊ ഞാനറിഞ്ഞില്ലാ സന്മതിയാമർജ്ജുനൻര സഖിയൊ സുതനൊ പര- ചിന്മയൻ ഗുരുഭ്രതനൊ ഞാനറിഞ്ഞില്ല സുരാസുരനരമാരെ ജയിച്ച സവ്രാസാച്ചിയൊ ജരാനരജിതനായ നദീതനയൻ ശരപരവനാക്കി പോരിലപ്പോഴപ്പോളൊരു ചരാചരപ്രപഞ്ചാനാം പതികോപിച്ചു കമ്മട്ടമല്ലിവൃദ്ധന്റെ കളിയെന്നിട്ടു കയറും ചമ്മട്ടിയും വച്ചിട്ടനായുധത്വ സതൃം കുമ്പിട്ടും കളഞ്ഞു ചക്രമെടുപ്പതും ചെയത രാജ- കൺവട്ടത്തിങി ദേവവ്രത നേരെ വില്ലംവച്ചു ത്രക്കൈ വിളയാടിവേണമടിയനെ കൊല്ലവാനെന്നത്ഥിച്ചിട്ടഞ്ജലിയും ചെയ്ത വല്ലഭനാം ഭീഷ്മരരിത്തു വന്നു വാസുദേവൻ വല്ലാതെയായിട്ടു വാങ്ങി പലവട്ടവും ദ്രോണരെണ ഭഗദത്തനയച്ച നാരായണസ്രം
ചാണൂരാരി തേരിൻനിന്നുചാടിച്ചെന്നേററു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.