Jump to content

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 ഈടാർന്ന നിർദ്ധനത തീർന്നു: നരർക്കു ദു:ഖിച്ചീടുമ്പോൾ നല്ലൊരു സുഹൃത്തവലംബമല്ലൊ മുന്നം കചൻ വിനയപൂർവ്വമണഞ്ഞു ശുക്രൻ തന്നെബ്ഭജിച്ചു സുരകാര്യമതിന്നുവേണ്ടി നന്നായ് ഗ്രഹിച്ചു മൃതജീവിനി വിദ്യ :'കാര്യം വന്നീടുവാൻ വിനയമെത്ര വിശേഷമോർത്താൽ?

നടുവത്ത് നമ്പൂതിരി

"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/44&oldid=219647" എന്ന താളിൽനിന്ന് ശേഖരിച്ചത്