ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Padyatharavali - Bhagam 3 Nalam Pathipp.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-22-


ഏറിയ ജീവജാലങ്ങളെ രക്ഷിക്കു-
മാറുള്ളോരിപ്പുഴയിൽ- പെരു-
മാറരുതിന്നു മുതൽക്കിവനെന്നക-
താരിലുറച്ചു കൃഷ്ണൻ

പൊക്കമോടായതിൻ വക്കിൽ കരിഞ്ഞങ്ങു
നില്ക്കും കടമ്പുതന്റെ- മോളിൽ
ചിക്കന്നു കേറിക്കുലുക്കിക്കുതിച്ചു ക-
നക്കവേ ചാടീടിനാൻ.

കാളിയമൎദ്ദനം കൈകൊട്ടിക്കളിപ്പാട്ട്.
ഒറവങ്കര രാജാ


"https://ml.wikisource.org/w/index.php?title=താൾ:Padyatharavali_-_Bhagam_3_Nalam_Pathipp.pdf/22&oldid=222756" എന്ന താളിൽനിന്ന് ശേഖരിച്ചത്