താൾ:Padya padavali 7 1920.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦൬
പദ്യപാഠാവലി-ഏഴാംഭാഗം

9നാനാധികാരഭരണാർഹരെനിശ്ചയിപ്പോ-
രാസ്മാകദൃഷ്ടിജനജാതിമതാദികാൎയ്യം
ഏതുംഗണിച്ചിടുകയില്ലൊരുനാളുമെന്നു-
മിൻഡ്യാജനങ്ങൾവഴിപോലെധരിച്ചിടേണം.
10നാമത്രദുഷ്ടജനവഞ്ചിതസൈന്യകോപ-
ക്ഷോഭംതടുപ്പതിനുകാട്ടിനിജപ്രതാപം;
ഇപ്പോളുദിച്ചശമമോത്തുരികരിക്കും
ദാക്ഷിണ്യംവിജിതസാഹസിദണ്ഡനത്തിൽ
11സൎവ്വേശ്വരന്റെ കൃപകൊണ്ടുവിപത്തൊഴിഞ്ഞോ-
രുവീതലത്തിലിനിലോകഹിതത്തിനായി
വാണിജ്യശില്പമുഖവൃത്തികൾവൃദ്ധിയാൎന്നു
കാണേണമെന്നുകരുതുന്നിതുനാമജസ്രം
12നിത്യംപ്രജാകുശലമാണുബലംനമുക്കു
തൽപ്രീതിയാണരിയരക്ഷയുമില്ലവാദം,
ഒപ്പംകൃതജ്ഞതകലൎന്നവരിങ്ങുകാട്ടും
നൽപ്രേമമേപ്രതിഫലംസകലപ്രധാനം
13നാനാജനങ്ങളെസുഖത്തെവളൎത്തുവാനു-
ള്ളോരോമനോരഥകുലംസഫലീകരിപ്പാൻ
ഈശൻനമുക്കുമതുപോൽപ്രതിപൂരുഷന്നും
നൽകീടണംമികവുമറ്റധികാരികൾക്കും"
14ഇൻഡ്യയ്ക്കുഭാഗ്യജനിനാടകനാന്ദിയായും
ശണ്ഠയ്ക്കുമൃത്യുസമയശ്രുതിമന്ത്രമായും
സൗരാജ്യലക്ഷ്മിയുടെജാതകപത്രമായും
ബ്യത്നാനികാവിജയഡിണ്ഡിമഘോഷമായും

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/80&oldid=206629" എന്ന താളിൽനിന്ന് ശേഖരിച്ചത്