താൾ:Padya padavali 7 1920.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൦
പദ്യപാഠാവലി-ഏഴാംഭാഗം

16 ബാഷ്പത്താൽനീൎമ്മുടിനാദജ്ഞേയസാരസമൊത്തഹോ
 മഞ്ഞാൽതീരെ മണൽ നിറഞ്ഞപ്പോൾ ശോഭിപ്പതാറുകൾ
17 മഞ്ഞുവീഴുകകൊണ്ടിട്ടും സൂൎയ്യൻതൻമങ്ങൽകൊണ്ടുമേ
 കുളിരാൽ പാറമേലുള്ള ജലവും മിക്കതുംവിഷം

വാൽമീകിരാമായണം ആരണ്യകാണ്ഡം വള്ളത്തോൾ നാരായണമേനോൻ

൩൦
ദമയന്തിയുടെ ആശങ്ക

[ദമയന്തിക്കു പുനർവിവാഹം നടക്കാൻപോകുന്നതായി കേട്ട് ഋതുപർണ്ണരാജാവ് തന്റെസൂതനും പാചകനുമായിരുന്ന നളനോടുകൂടികുണ്ഡിനത്തിൽ എത്തി. അപ്പോൾ അഗ്നിയുടേയും വരുണന്റേയും അനുഗ്രഹത്താൽ നളൻ അത്ഭുതകരമായ വിധത്തിൽ തന്റെ പാചകകൃത്യം നടത്തിയതായും മറ്റും അറിഞ്ഞു് ദമയന്തിഇപ്രകാരം വിചാരിച്ചു.]

 1 നൈഷധനിവൻതാനൊ-
 രീഷലില്ലമേനിർണ്ണയം

 2 വേഷമീവണ്ണമാകിൽ
 ദോഷമെന്തെനിക്കിപ്പോൾ

 3 ഒന്നേനിനയ്ക്കുന്നേരംമൊഴിയെ-നളനിതെന്നു-
 തന്നെ ഉറപ്പതുള്ളിൽ വഴിയെ,വേഷംകാണുമ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/58&oldid=204896" എന്ന താളിൽനിന്ന് ശേഖരിച്ചത്