താൾ:Padya padavali 7 1920.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൩
പദ്യപാഠാവലി-ഏഴാംഭാഗം

 മാലാവിലാസനെറിശ്രീവത്സകൗസ്തുഭവു-
 മാലോകയാമി; ഹരിനാരായണായനമഃ

10 വിദ്യോതമാനമണിനൽക്കുണ്ഡലദ്യുതിഭി-
 രുദ്യോതഗണ്ഡമമലസ്മേരമാനനവും
 അദ്വൈതമേ! ദുരിതപാപാനിമേഹരതു
 സദ്യോസ്തുഭദ്രമിഹ; നാരായണായനമഃ

11 കന്മാഷജാലമിടകൂടുകൎമ്മവശ-
 ജന്മാദിനാശഗതമാനമ്രലോകമപി
 സമ്മാനിതംതവ കൃപാ പൂൎണ്ണലോചനവു-
 മെൻമാനസേലസതു; നാരായണായനമഃ

12 ഇക്കണ്ടവിശ്വഭരണത്തിന്നു പോരുമൊരു
 ചിൽക്കാതൽ ചില്ലിയിണയുംകുന്തളപ്രഭയും
 അൎക്കായുതപ്രഭയൊടൊക്കും കിരീടവുമു-
 ദിക്കേണമെന്മസി; നാരായണായനമഃ

13 കന്മാഷവല്ലരിയെനിന്മായയാസപദി
 നിൎമ്മായവിശ്വമിദമുന്മാദിപോലെയതിൽ
 മമ്മാമറഞ്ഞുവിലസീടും പരൻപുരുഷ-
 നെന്മാനസേവസതു; നാരായണായനമഃ

14 ചക്രായുധേദിവിപുകൾത്തുംവിധൗഭരത-
 ശത്രുഘ്നഹസ്തയുഗളേസംഗൃഹീതവതി
 മിത്രാന്വയധ്വജനിജഭ്രാതരൗചദര
 ചക്രങ്ങളായി; ഹരിനാരായണായനമഃ

15 വൃത്താന്തകന്നരികിൽ വന്നങ്ങു നിൽക്കുമൊരു
 വൃത്താന്തകാരിജയിനംകാണുമപ്പൊഴുതിൽ

"https://ml.wikisource.org/w/index.php?title=താൾ:Padya_padavali_7_1920.pdf/41&oldid=202276" എന്ന താളിൽനിന്ന് ശേഖരിച്ചത്