താൾ:Mazhamangala bhanam 1892.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴമംഗലഭാണം ൧൯


  • ചേടീവൃന്ദംജലത്തിന്നരികിലഴകില്വച്ചിട്ടുനൽചെമ്പുപാത്രം

ചൂടാറ്റീടുന്നുചൂടേറ്റുമിയലിനനാല്പാൽമത്തോൽക്കഷായം ഈടേറുംസ്വർണ്ണപാത്രേരുചിരാമണമെഴുന്നെണ്ണയുംകൊണ്ടുമോദ ത്തോടുംകാത്തങ്ങുനിൽക്കുന്നിതുമുടിയതഴിച്ചീടുവാനിഷ്ടതോഴി ()

അതിനാൽ ഞാനിപ്പൊൾ പോകട്ടെ- സംഗീതമഞ്ജരി--എന്നെ മറക്കരുതേ-- വിടൻ--ഇനിക്കു അല്പമെങ്കിലും ചൈതന്യമുണ്ടെങ്കിൽ ഞാൻ നാളെ പ്രഭാതത്തിൽ വരാതിരിക്കയില്ല-(എന്ന പുറപ്പെട്ടചുറ്റി നടന്നുകൊണ്ട മുകളിലേക്കു നോക്കീട്ട) ആശ്ചര്യം മദ്ധ്യാഹ്നസമയം അടുത്തിരിക്കുന്നു- എന്തെന്നാൽ,

  • പാരെല്ലാംസംഹരിപ്പാൻമുതിരുമൊരുഹ

രൻതന്റെഫാലാക്ഷിവഹ്നി സ്ഫാരാർച്ചിസ്സോടെത്രാദംകിരണനിരകളാൽ ദ്ധാത്രിയെതപ്തയാക്കി പാരംപായിച്ചഭ്രംഗങ്ങളെനളിനിയെനാ ളത്തിനോളാംവിടർത്തി പ്പാരാതേഭാസ്കരന്താനിതുസമയമഹോ വ്യോമരണ്യത്തിലെത്തി (൪൫)

(വിചാരിച്ചിട്ട) ഈ മദ്ധ്യാഹ്നനസമയം അതിദുസ്സഹമാണെങ്കിലും ചിലർക്കു പരമാനന്ദത്തെ ജനിപ്പിക്കുന്നു--എങ്ങിനെയെന്നാൽ,

  • മേലെല്ലാമ്മപനിനീരുവേർത്തൊരുപനീർച്ചാറുതേച്ചംഗനാ

ജാലത്തോടഥകാവ്യനാഗണംവായിച്ചുകേട്ടങ്ങനേ ചാലേമെല്ലവെവീശിടുംവിശറിതൻകാറ്റേറ്റുവാഴുന്നിതി ക്കാലംവെള്ളയടിച്ചനല്ലഭവനത്തിൽഭാഗ്യവാന്മാർചിലർ (൪൬) അത്രതന്നെയുമല്ല,

  • പ്രാണനാഥനോടുചേർന്നുകൊണ്ടയവിറ

ക്കി................... ന്നേണിനൽത്തണലെഴുന്നപാതിരിമര ച്ചുവട്ടിലി..............

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mazhamangala_bhanam_1892.pdf/23&oldid=165886" എന്ന താളിൽനിന്ന് ശേഖരിച്ചത്