മനുഷ്യാലയ ചന്ദ്രിക 41
ആയാധിക്യം വ്യയതഃ
സമ്പാദ്യം സർവ്വഥാന്യഥാപത്തിഃ
നക്ഷത്രാടിശുഭത്വം
ജ്യോതിശ്ശാസ്ത്രംദിഭിസ്സുവിജ്ഞേയം ൬൨
(ത . സ)
വ്യാ-ഗ്രഹാദികളുടെ ചുറ്റുകൾക്കെസ്സാം വ്യയത്തെക്കാൾ ആയം ഏറിയിരിക്കുണം . അല്ലെങ്കിൽ പല പ്രകാരത്തിൽ ആപത്തു സംഭവിക്കും . നക്ഷത്രാടികളുടെ ശുഭാശുഭഫലങ്ങളെ ജ്യോതിശാസ്ത്രം കൊണ്ട് അറിയേണ്ടതാകുന്നു . സർവ്വശാസ്ത്രനിപുണോ ജിതേന്ത്രിയഃ എന്ന ശ്ലോകം കൊണ്ടു ജ്യോതിശ്ശാസ്ത്രാദികളുടെ ജ്ഞാനം സ്ഥപതിക്കുണ്ടായിരിക്കണമെന്നു മുമ്പേ തന്നെ പറഞ്ഞിട്ടുണ്ടല്ലോ .
ബാലത്വം കൗമാരം
യൗവ്വനമഥ വാർദക്യം ചനിധനം ച
പഞ്ച വയാം സ്വേഷ്യന്തം
ശിഷ്ടാനി വാസ്തു നീഷ്ടാനി . ൬൩
വ്യാ-ബാലത്വം , കൗമാരം , യൗവ്വനം , വാർദ്ധക്യം , നിധനം (മരണം) ഇങ്ങനെ വയസ്സ് അഞ്ച് പ്രകാരത്തിലാകുന്നു . ഇവയിൽ അന്ത്യമായ വയസ്സ് (മരണം) വാസ്തുവിഷയത്തിൽ കൊള്ളരുത് . മറ്റുള്ളവ താരതമ്യം പോലെ കൊള്ളാം . അവ മുൻപറഞ്ഞ യോന്യാദികളുടെ ഗുണദോഷങ്ങളെ നോക്കി ഗ്രഹിക്കേണ്ടതാണെന്നു സിദ്ധാന്ത രൂപത്തിഒരു ശ്ലോകം കൊണ്ട് പറയുന്നു .
ഗ്രാഹ്യം വേശ്മസ്വവശ്യം നിജിനിജവിഹിതം
യോനി രേഷാം ഗ്രഹാണോം
പ്രാണം യേ ചാപി , യേഷ്വന്തിമമപി ച വയേം
വർജജയേൻ മൃത്യുകാരി ,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.