താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 തച്ചുശാസ്ത്രം

ശിഷ്ടേഷ്വാദ്യാന്തിമേ ദ്വേ ധമ ഇഹ ക
ചോത്തമേ ദ്വേ തഥാന്യേ
വിഷ്ടിഃകഷ്ടാഹരിക്താ അപി മുനിഭിരതോ
നേഷ്യതേദുഷ്ടയോഗഃ.

൬൪

വ്യാ-( ഈ ശ്ലോകം അന്വയമുഖേന വ്യാഖ്യാനിക്കേണ്ട താകയാൽ അങ്ങനെ ചെയ്യുന്നു .) വേശ്മ സു-നിജിനികവിഥി താ -യോനിഃ-അവശ്യം-ഗ്രാഹ്യം ( ഭവതീ )=ഗ്രഹങ്ങളിൽ അതതിനു വിധിക്കപ്പെട്ടിരിക്കുന്നു ഏഷാം - ഗ്രഹാണം -യേ -ച -പ്രംണാഃ-( ഭവന്തി ) =ഈ ഗ്രഹങ്ങൾക്ക് അവ പ്രാണങ്ങൾ ( ജീവൻ)ആയിട്ടു ഭവിക്കുന്നു . യേഷു -( സത്സു ) അപി - വിഹിതയോനികൾ ഉള്ളപ്പോഴും ഒടുക്കത്തേതായ വയസ്സിനേയും വർജ്ജിക്കണം . ( യൽ ) മൃത്യുകാരി - ( ഭവതീ )=യാതൊന്നു മൃത്യുവിനെ ചെയ്യുന്നതാകുന്നു .ശിഷ്ടേഷു - ആദ്യാന്തിമേദ്വേ (വയസീ) ഇഹ -മുനിഭീഃ -അധമേ -കഥിതേ -( ഭവതഃ ) ശേഷമുള്ളവയിൽ ആദ്യത്തേയും ഒടുക്കത്തേയും രണ്ടു വയസ്സുകൾ ഇവിടെ ( ഗ്രഹനിർമാണത്തിൽ ) മുനികളാൽ അധർമങ്ങളായിട്ടു പറയപ്പെട്ടിരിക്കുന്നു  ; തഥാ - അന്യേ -ദ്വേ -ഉത്തമേ - കഥിതേ =അപ്രകാരം മറ്റുള്ളവ രണ്ടും ഉത്തമങ്ങളായിട്ടു പറയപ്പെട്ടിരിക്കുന്നു ; ഹി - വിഷ്ടഃ - രിക്തം - അപി - കഷ്ടം = യാതൊന്നുഹേതുവായിട്ടു വിഷ്ടിയും രിക്തയും കഷ്ടയായിട്ടു ഭവിക്കുന്നു ; അതഃ - മുഷ്ടയോഗ -ന ഇഷ്യതേ=അതു ഹേതുവായിട്ടു ദ്രഷ്ടയോഗം - ഇച്ഛിക്കപ്പെടുന്നില്ല . സാരം -യോനികളെ ഗൃഹങ്ങളുടെ

ജീവനാകുന്നു . അതിനാൽ എല്ലാ ഗൃഹങ്ങളിലും അതതിന്നു വിധിച്ച യോനികളെകൽപ്പിച്ചുകൊള്ളുന്നു . സ്വസ്വയോനികളുണ്ടായിരുന്നാലും ബാല്യാദികളായ വയസ്സുകളിവച്ച് ഒടുക്കത്തേതായ വയസ്സ് കൊള്ളരുത് . അതു മരണത്തെ ഉണ്ടാക്കും .


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manushyalaya_chandrika_(Thachu_shasthram)_1928.pdf/62&oldid=165817" എന്ന താളിൽനിന്ന് ശേഖരിച്ചത്