ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
108 ==തച്ചുശാസ്ത്രം== ഇടമില്ലാതെ ദിഗൃഹങ്ങളുടെയും കോൺഗൃഹങ്ങളുടെയും ഭിത്തികൾ തമ്മിൽ കേറി മുട്ടിപ്പോയാൽ മരണം ഫലം. അതിനാൽ ഗൃഹദീർഗ്ഘത്തിൽ ആറിലൊന്നിൽ ഏറീട്ടും രണ്ടോ മൂന്നോ അംഗുലത്തിൽ കഠഞ്ഞിട്ടും അന്തരാളങ്ങൾ ഉണ്ടാകരുത്.
അവ- ഇനി ഒരു ശ്ലോകം കൊണ്ടു ക്ഷത്രിയർക്ക് യോഗ്യ
മായിട്ടുള്ള ചതുരശാലയെ വിധിക്കുന്നു.
പർയ്യന്തം ധ്വജമാടധീത ബഫിര-
ന്തഃ പത്രമാനം തഥാ
തുല്യതാനവിതാനമങ്കണമഥോ
ദിക്ഷുത്തരാഭ്യന്തരം
തത്തുർയ്യശ്രയുജോത്ഥകോണചതുര-
ശ്രേഷ ത്തരാന്തർദ്ധ്വജം
യുക്ത്യാചോർത്തരവിസ്തൃതിം 'ചതുരശാല-
ലാ' കല്പനേ ഭ്രഭുജാം. ൧൫൬
വ്യാ_ രാജാക്കൻന്മാർക്കു യോഗ്യമായ 'ചതുരശാല' ഉണ്ടാക്കുന്വോൾ, പുറത്തെ ഉത്തരത്തിന്റെ പുറത്തെ ചുററൂം , അകത്തെഅങ്കണോത്തരത്തിന്റെഅകത്തെചുററും,അകത്തേയുംപുറത്തെയുംപത്രമാനപ്പുറവും ,ധ്വജയോഗനിയായിരിക്കണം. അങ്കണം സമചതുരമായിരിക്കണം. പിന്നെ ദിഗർഗൃഫങ്ങളുടെയും , സമചതുരശ്രങ്ങളായ കോൺഗൃങ്ങങ്ങളുടേയും ,ഉത്തരത്തിന്റെ ഉള്ളുചുറ്റും ധ്വജയോനിയായി വരണം. ഇപ്രകാരമെല്ലാം ചേർന്നു വരത്തക്കവണ്ണം യുക്തികൊണ്ടു ഉത്തരവിസ്താരത്തെയും കല്പിക്കണം. അവ_ ഇനി ഒരുശ്ലോകംകൊണ്ടു മേൽപറഞ്ഞ പ്രകാരം ചതുരശാലയുടെ കണക്കുണ്ടാക്കുവാൻ എളപപ്പത്തിലുള്ള ഒരു ക്രിയാമാർഗ്ഗത്തെ പറയുന്നു. മാനാൽ ബാഹ്യാന്നിജേഷ്ടാദ്രഹയത്തുമിത്തിമാ- ഭ്യന്തരീം ശേഷമാനാൽ കോണാബ്ല്യ ശ്രോദരോദ്യൽ ഭുജമപി ശിതധി-
രഷ്ടനിഘ്നം വിജഹ്യാൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.