താൾ:Mangalodhayam book 1 1908.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==തന്ത്രയുക്തി== ൨൭൫


(18) അനുമതം :-അന്യന്റെ വാക്യം അഥവാ മതം അപ്ര തിഷിദ്ധമായാൽ അത് അനുമതമാകുന്നു .പക്ഷാവുരസ്യം പ്രതി ഗ്രഹ ഇത്യൌശനസോ വ്യുഹവിഭാഗം.(സൈന്യവ്യുഹത്തെ പക്ഷം; ഉറസ്യം;പ്രതിഗ്രഹം എന്നിങ്ങനെ ഉശനസ്സു=ശുക്രൻ വിഭജിച്ചിരി ക്കുന്നു)എന്നു കൌടില്യൻ പാഞ്ഞിരിക്കുന്നു.ഇതിൽ ഉശനസ്സി ന്റെ വിഭജനം തനിക്കു സമ്മതമല്ലെന്നു പറഞ്ഞിട്ടില്ലായ്കയാൽ ഇ തു കൌടില്യന്ന് അനുമതമാകുന്നു എന്നറിയണം.അന്യന്റെ അ ഭിപ്രായത്തെ പറയുന്നതു ഖണ്ഡിക്കുന്നതിന്നുവേണ്ടിയോ സ്വീകരിക്കു ന്നതിന്നുവേണ്ടിയോ ആവാം.രണ്ടാമതു പറഞ്ഞതിനാണെങ്കിൽ അതിനെ 'അനുമത'രീത്യം പറയുന്നതു പതിവാകുന്നു.

      (19) വ്യാഖ്യാനം:-പ്രകൃതത്തിൽ ആവശ്യമില്ലാത്തവിധം

അത്ര പരത്തി ഒരു കായ്യം പായുന്നതു വ്യഖ്യാനം ഇതു പ്രയേ ണ ആ വിഷയത്തിലേയ്കു വായനക്കാരെ സവിശേഷം ആക൪ഷിക്കു ന്നതിനുവേണ്ടി ചെയ്യുന്നതാണ്

   (20) നി൪വ്വചനം:-ഒരു ഗ്രന്ഥകാരന്നു വ്യാഖ്യാതാവിന്റെ

ഭരമില്ല.ഗ്രന്ഥകരൻ ഉപയോഗിക്കുന്ന പദങ്ങൾക്ക് അത്ഥം പ റയേണ്ടതു വ്യാഖ്യാതാവാണ്;ഗ്രന്ഥകാരനല്ല.എന്നാൽ ചില പ്രത്യേക സന്ദഭങ്ങളിൽ ഗ്രന്ഥകാരൻ തന്നെ താനുപയോഗിക്കുന്ന പഭങ്ങളെ വ്യാഖ്യാനിക്കാറുണ്ട്.ഒറു പടം പറഞ്ഞാൽ അതിന്റെ വ്യുൽപത്തി കാണിച്ച് അത്ഥംകുടി ഗ്രന്ഥകാരൻ പറഞ്ഞേയ്ക്കും.അ ങ്ങിനെ പറയുന്നതിന്നു 'നിദ൪ശനം'എന്നു പേ൪ പറയുന്നു.ഉദാ: 'നക്ഷത്രാണാംനൃപാണാഞ്ചരാജ്ഞോഭ്രഭ്യദയംപുരാ യശ്ചരാജാചയക്ഷ്മാച രാജയക്ഷ്മാതതോമതഃ'

                  (അഷ്ടാംഗഹൃദയം)
                      

രാജയക്ഷ്മം=ക്ഷയരോഗം.രാജാവിന്റെ രോഗം(രാജാവിനുണ്ടായ രോഗം)എന്നും രാജാവായ രോഗം(രോഗങ്ങളിൽ രാജാവ്) എ ന്നും രണ്ട് പ്രകാരത്തിൽ അത്ഥനി൪വ്വചനം ചെയ്തിരിക്കുന്നു.അതി നാൽ ഇതു നി൪വ്വചനോദാഹരണമാകുന്നു.ഗ്രന്ഥകാരൻമ്മാ൪ ഇങ്ങി നെ 'നി൪വ്വചനം'ചെയ്യുന്നത് ഏതെങ്കിലും ചില പ്രത്യേകോദ്ദേശ

ങ്ങകൊണ്ടായിരിക്കും പ്രകൃതത്തിൽ ക്ഷയരോഗത്തിന്റെ ഭയങ്കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/193&oldid=165227" എന്ന താളിൽനിന്ന് ശേഖരിച്ചത്