താൾ:Mangalodhayam book 1 1908.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ മംഗളോദയം

ത്വം കാണിക്കുവാൻവേണ്ടിയാണു ഗ്രന്ഥകാരൻ ഇങ്ങിനെ ചെയ്തി ട്ടുള്ളത്.

   (21) നിദശനം:-ദൃഷ്ടാന്തത്തോടുകൂടി  പറയുന്ന ദൃഷ്ടാന്തം

'നിദശനം'ഒരു സംഗതിയെ സാധിപ്പാനായി പറയുന്നതാണ ല്ലൊ ദൃഷ്ടാന്തം.അതിനെ സാധിപ്പാനായിട്ടുകൂടി ഒരു ദൃഷ്ടാന്തം പ റഞ്ഞാൽ നിദശനായി.'അധികം ബലമുള്ള ശത്രുവിനോടു രാജാ വു യുദ്ധംചെയ്യരുത് 'എന്നു പറയുന്ന കൌടില്യൻ 'അങ്ങിനെ ചെ യ്താൽ ആനയോടു കാൽയുദ്ധം ചെയ്യുന്നപോലെ *ആപത്തിൽ പെട്ടു നശിച്ചുപോകും'എന്നു പറഞ്ഞിരിക്കുന്നു.'ബലവാനോടെതി രിട്ടാൽ ആപത്തു വരുമല്ലൊ'എന്നു പറഞ്ഞാൽത്തന്നെ ദൃഷ്ടാന്ത മായി.അതിന്നും ദൃഷ്ടാന്തമായി'ആനയോടു കാൽയുദ്ധം ചെയ്യുന്ന പോലെ'എന്നതുകൂടിപറഞ്ഞിരിക്കയാൽ ഇതു നിദശനമാകുന്നു.

   [22.അപവഗ്ഗം,23.സ്വസംജ്ഞ എന്നിവ അത്ഥശാസ്രൂത്തി

ലെ ചില വിഷയങ്ങൾ പറഞ്ഞതിന്നുമേലല്ലെങ്കിൽ വളരെ വിസ്ത രിക്കേണ്ടിവരുന്നതുകൊണ്ട് അവയെ ഇനിയൊരിക്കൽ വിവരിക്കാ മെന്നു വെക്കുന്നു.

 (24) പൂവ്വപക്ഷം (25) ഉത്തരപക്ഷം=സിദ്ധാന്തം (26) ഏ

കാന്തം എന്നിവ സുപ്രസിദ്ധമായിട്ടുള്ളവതന്നെയാകയാൽ ഉദാഹ രണം ആവശ്യമില്ല.

 (27) അനാഗതാവേക്ഷണം.-ക്രമപ്രാപ്തമായ ഒരു വിഷയ

ത്തെ പിന്നീടൊരുദിക്കിൽ പറയുന്നുണ്ടെന്നു കാണിക്കുന്നത് അനാ ഗതാവേക്ഷണവും (28) മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടെന്നു കാണി ക്കുന്നത് അതിക്രാന്താവേക്ഷണവും ആകുന്നു.ഇവയ്ക്കു മുമ്പാഞ്ഞ പ്രദേശം;'അതിദേശം'എന്നിവയെക്കാൾ വളരെയധികം വ്യത്യാ സമില്ല.പ്രദേശം,അതിദേശം എന്നിവ മുറയ്ക്കു പറയാനിരിക്കുന്ന തും പറഞ്ഞുകഴിഞ്ഞതും ആയ ഒരു സംഗതികൊണ്ടു മറ്റൊന്നിനെ സാധിക്കുകയാകുന്നു.അനാഗതാവേക്ഷണവും,അതിക്രാന്താവേക്ഷ ണവും അങ്ങിനെയല്ല.കണംതഃ പറയുകതന്നെയാണ്.

     *സിംഹം ഗജത്തിന്റെ മസൂകത്തിന്മേൽ കയറുന്നതല്ലാതെ നില

ത്തുനിന്നു യുദ്ധംചെയ്താൽ മരിച്ചേക്കാം.'ഗജം സിംറ്റ ഇവംകഷൻ ഭജന്നതി വി

നശ്യതി'.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/194&oldid=165228" എന്ന താളിൽനിന്ന് ശേഖരിച്ചത്