താൾ:Mangalodhayam book 1 1908.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൪ മംഗളോദയം ദ്ധമോ ആയ ഒന്നിനെ സാധിക്കുക എന്നതാണ് ഉപമാത്തിന്നടിസ്ഥാനം. ഉദാഹരണം സ്പഷ്ടം (13) അത്ഥാപത്തി പറയാതെതന്നെ കിട്ടുന്ന അത്ഥമാണ് അത്ഥാപത്തി ഉദാഹരണം സുലഭം (14)സംശയം രണ്ടിടത്തും ഹേതു (ന്യായം) ഉള്ള അത്ഥം സംശയം ക്ഷിണലുബ്രപ്രക്രതിംവായയാൽന്ന എതുദാഹരണം രാജാവു ശത്രുവിനോടു യുദ്ധത്തിനുപോകേണ്ടതു ശത്രുവിന്റെ പ്രജകൾ കീണന്മാരായാലും ലുബ്ദന്മാരായാലും അരിക്കുമ്പോളഓടെ ശത്രുവിന്റെ മദ്ദനനയത്താൽ പ്രജകൾ പീഡയനുങവിച്ചിരിക്കുമ്പഴൊ ആണു വേണ്ടത് ​എന്നാണീതിന്റെ സാരം പ്രജകൽ ക്ഷീണന്മാരായാലും ലുബ്ളന്മാരായാലും ഇരിക്കുമ്പോൾ കൈക്കുലികൊടുത്തു തെറ്റിദ്ധരിപ്പിച്ചോ അവരെ വശത്താക്കാ൯ എളുപ്പനുണ്ട് ജയിക്കാം എന്ന് ആദ്യം പറഞ്ഞുതിന്നു ഹേതു . രാജാവിന്റെ ഉപദ്രവം സഹിക്കുന്ന പ്രജകളെ എളുപ്പത്തിൽ വശീകരിത്താമെന്നു രണ്ടാമത്തതിന്നു ഹേതു . ഇങ്ങിനെ രണ്ടിടത്തും ഹേതുഉള്ളതായ അത്ഥത്തെ സംശയം എന്നു പറയുന്നു (15) പ്രസംഗം മമ്പു പറഞ്ഞതുപോലെ എന്നു പറയാറുള്ളതാണ് പ്രസംഗം .ഒരുവ്യാക്യത്തിൽ പറഞ്ഞുവെച്ച ഒരു സംഗതി പീന്നീടുള്ള വ്യാക്യങ്ങളിലും ഉപയോഗിക്കേണ്ടിവരുമ്പോൾ പ്രസംഗത്തിന്റെ ആവശ്യം നേരിടുന്നു . ഉദാഹരണം ഊഹ്യം .ഈ പ്രസംഗത്തെ അനുഷംഗമെന്നും പറയാം . (16)

വിപർയ്യയം :- പ്രതിലോമമായി അത്ഥം സാധിക്കുന്നതുവിപർയ്യയം . ഇതു സൌകർയ്യത്തിന്നുവേണ്ടി ഗ്രന്ഥകാരന്മാർ  ധാരാളം ഉപയോഗിക്കുന്നുണ്ട് . അഷ്ടാംഗഹ്യദയംമുതലായവയിൽ സുലഭം .വിപരീതേവിപയ്യയ​ഃ  
   (17)

വാക്യശേഷം ഒരു വാക്യത്തിൽ കണഠതഃ പറയാത്തതായ ഒരു വാക്കുകൂടി ഉണ്ടായാലെ വാക്യം അവസാനിക്കുകയുള്ളു ​എന്നിരിക്കട്ടെ . അങ്ങിനെ ആവിശ്യമായിട്ടുള്ള പദത്തെ സ്വയമേവ നാം ഉണ്ടാക്കിക്കൊള്ളണം . ആയതിന്നു വാക്യശേഷം എന്നു പേർ പറയുന്നു. ഇതു സാധാരണ സാഹിത്യത്തിൽ പ്രസിദ്ധമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/192&oldid=165226" എന്ന താളിൽനിന്ന് ശേഖരിച്ചത്