താൾ:Mangalodhayam book-6 1913.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-വായുസങ്കീർണ്ണമായ

വായ്ക്കുന്നകൌതുകവശാദിതികാമിനീന്താം ദാക്ഷയണീംപ്രതിജഗാദപിനാകധന്വാ യോഗ്യംതുലോമിതുതവാഗ്രഹമെങ്കിലുംകേ- ളോർക്കാവിധൌസുമുഖിസങ്കടമുണ്ടനേകം.

വിദ്വേഷതവതാതനുണ്ടുതയിതേ

        നമ്മെക്കുറിച്ചേറ്റവും

സത്രേവിശ്വസൃജാംതദിയവചനം

        മുഗ്ദ്ധേധരിച്ചീലയോ

മദ്ധ്യേതത്രഗതാംമമപ്രിയതമാം

        മാനിയ്ക്കയില്ലെന്നുമേ

പുത്രീംത്വാമപിസത്യമിന്ദുവദനേ

        ദക്ഷോദുരാത്മഗ്രണീം.

നന്നായ്നാണംകെടുക്കുംപുനരവനധികം

      ദ്വേഷണോമേദുരാത്മാ

നീർണ്ണീതംജീവനാഥേസഭയിലൊരുസുഖ-

     ക്കേടുമെത്തീടുമല്ലോ

എന്നുംനല്ലൊന്നിതല്ലേനിനവിരുപരുഷാ

     തസ്യഭുർവ്വാക്കൊരോന്നേ

മുന്നംഞാനെത്രദണ്ണിച്ചഖിലസദസിസ-

    ർവ്വംക്ഷമിച്ചിങ്ങുപോന്നൂ.
                                                   -*******-
          വായുസങ്കീർണ്ണമാ
                        (അവയുടെ ഉത്ഭ
         ലമണേഡ്,  സോഡ,  മുതലായ  പാ

നീയങ്ങൾ നാം ഇക്കാലത്തു ധാരാളം കാ ണുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട ല്ലോ. ദഹനക്ഷയത്തിന്നു സോഡാപാനീ യം ഉപയോഗിയ്ക്കവാൻ വൈദ്യന്മാർ അ ഭിപ്രായപ്പെടുന്നുണ്ട്. വേനൽക്കാലത്ത് ഉ ഷ്ണശമനത്തിനായി തണുപ്പുള്ളതും വായു പാനീയങ്ങൾ-

വിദ്വേഷമാർന്നസുഹൃദോനിയതംഗരീയാ- നത്യന്തശത്രുജനമെന്നതറിഞ്ഞുകൊൾനീ സത്യാതദീയകടുവാക്പരിഭൂതിയേക്കാൾ മുഗ്ദ്ധേചൊറുപ്പതൊരുശല്യനഇഖാതമല്ലോ.

ബാലേനമ്മോടുദക്ഷൻപലതരമപകാ-

         രങ്ങൾചെയ്തിടിനാലും

ചേലേന്തിടുംഗുരുത്വാദഖിലമപിസ-

         ഹിയ്ക്കെന്നതേവന്നുകുടു.

കേളെന്നാലാവൊളുംതൽപരിസാഭൂവിചെ

        ല്കെന്നുവേണ്ടീലചെന്നാൽ

നീലാക്ഷീമാലികേനല്ലതുകിമപിവരാ-

        വല്ലഭേതിർത്തുചൊല്ലാം.

ശ്രുത്വാഗിരംതാമഥരോഷമുള്ടക്കൊ- ണ്ടുത്ഥായദേവീനിജഭർത്തുരങ്കാൽ അത്യാകുലാബാഷ്പജലാവിലാക്ഷീ വക്ത്രാംബുജംതാഴ്ത്തിരുരോദദീനാ. വീർത്തോരുഖേദമവലോക്യനിജപ്രിയായാ- സ്തുഷ്ണിംബഭൂവവിമാനാഭഗവാൻപിനാകീ സാദ്ധ്വീചതാംകമിതുരമ്പൊടുമൌനമുദ്രാം നിത്യാഭിവന്ദ്യഭവനാൽപ്രയയൌഭവാനി.


യപാനീയങ്ങൾ

വവും വളർച്ചയും

സങ്കീർണ്ണവുമായ പാനീയങ്ങൾ നാം ആവ

ശ്യപ്പെടുന്നു. പോരെങ്കിൽ സുഖസ്നാനത്തി ന്നായി നാം വേനൽക്കാലത്ത് പല പ്ര സിദ്ധപ്പെട്ട സ്ഥലങ്ങളിലും പോയി കളിച്ചു താമസിയ്ക്കുന്നുമുണ്ട്. ഇപ്രകാരം വായുസങ്കീ ർണ്ണമായ പാനീയങ്ങൾക്കു പലപ്രകാരത്തി ലും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിരി

൬*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/204&oldid=165132" എന്ന താളിൽനിന്ന് ശേഖരിച്ചത്