താൾ:Mangalodhayam book-6 1913.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൭൪ മംഗളോദയം

മംഗനാതിലകമാദരേണമുറുക

    പ്പുണർന്നുസുഖസാഗരെ

മുങ്ങിനോരളവിലസ്യദക്ഷദുരിത

   ക്രമങ്ങളൊരുനേരവും

തങ്ങിയില്ലമനകാമ്പിലുമ്പർകുല

   തമ്പിരാനുകരുണാംബുധേം

വിദ്വേശമാർന്നുഹരനോടനിശംതുലോന്നാ- ളിത്ഥംകഴിഞ്ഞളവുലോകഗുരുവ്വിധാതാ വിശ്വപ്രജാപതികളിൽപ്രഥിതാധിപത്യം ദക്ഷന്നുചേർത്തുവിദധെപരമാഭിഷേകം.

ആരുഢോദയമേഷഖണ്ഡപരശു

   ദ്വേഷീവിധായാസ്ഥയാ

വാരാർന്നീടിനവാജപേയമഖവും

   ദക്ഷോമുനിഗ്രാമണീഃ

ധിരാത്മാവിബുധർഷിവിപ്രനിവഹാ

  നാഹൂയ്യപാരംതെളി

ഞ്ഞാരോഭയജനംബ്രേഹസ്പതിസവം

  നാമപ്രകാമോത്തമം.

ലോകസ്വാമികൾചെന്നുതില്ലഗിരിശ

  ദ്വേഷാലിതസ്വന്തമ

ന്നാകെക്കണ്ടകകാമ്പിൽവിശ്വമഹിതേ

  തസ്മിൻമഖാഡംബരേ-

വൈകുണ്റാംബുജസംബവൌതദിതരെ

 സർവ്വേപിചെന്നീടിനാർ

നാകാവാസിൾനാരദാദിമുനിഭി-

 സ്സാകംപ്രകാമോൽസുകാഃ

തസ്മിൻകാലേകദാചിൽകലിതമണിഗ

 കാഞ്ചനെകേളിഹർമ്മ്യേ     (ണെ

സ്വച്ഛന്ദംഭർത്തുരംങ്കംപരിചിനൊടുസതീ

 ദേവിതാനാവസന്തീ

ഗച്ഛന്തീനാംവിമാനൈസ്സഹദിവിചരവാ

 മർഭ്രുവാന്തന്മിലുള്ളോ

രിച്ഛാലാപേവിദിത്വാമഹിതപിതൃമഖം

 കൌതുകാർദ്ദാബഭാഷനാഥാകാണേണമെസംപ്രതിപിതൃയജനം

    കാണ്മതിന്നുമ്പർനല്ലാർ

മീതെസംഭൂയ്യപോകുന്നിതുകനകവിമാ

   നേഷുചേർന്നാത്മകാന്തൈഃ

മോദാർദ്രംതത്രസാർദ്ധപ്രിയതമഭവതാ

   ചേർന്നുമുഖ്യാദ്ധ്വരത്തിൽ

പ്രാധാന്യപ്രൌഢികാണ്മാൻമനസിമമ

   കൌതുകചൊല്ലുവല്ലേൻ.   (വിഭോ


ഭംഗ്യാചേർന്നാത്മകാന്തൈർമ്മമഭഗിനിളും

    പോന്നുവന്നീടുമല്ലൊ

മംഗല്യെരാത്രസത്രെനവനവകനകാ

    കല്പശില്പാഭിരാമാഃ

ചെന്നാലൊന്നിച്ചുകാണാമവരയുമുടനെ

    മാതൃലോകഞ്ചതസ്മിൻ

തുമഗാഭോഗേനയജ്ഞധ്വജമവിമുനിഭി

    സ്സമ്യഗുന്നാമ്യമാനം


ജാതാഭോഗംവിഭേനിന്തിരുവടിയൊടുചേ

   ർന്നധ്വരെതത്രഗഹത്വാ

നാഥാതാഭ്യസ്സ്വസൃഭ്യോമഹിതസദസിമൽ

   പ്രാഭവംകാട്ടുവാനു

ഏതാസ്നേഹാതിഭാരസ്രുതകുചകലശി

   രാസ്ഥയാപൂണ്മതിന്നും

മീതെമീതെതഴയ്ക്കുന്നിതുമനസികൃപാ

   പാരഗധേകൌതുകമേ.


ആഹരിംചെയ്തില്ലെങ്കിലുമഴകൊടുചെ

   ല്ലേണമല്ലൊഗുരൂണാം

ഗേഹേചൊല്ലാമിതെല്ലാവരുമിതിനൊ

   ല്ലില്ലകല്യാണങൂമേ!     (രുകി

ലോകാനാംനാഥകേൾമാംപ്രതിതിരുമന

   സ്നേഹമുണ്ടെങ്കിലേമാ   (സി

മാകാംക്ഷാമദ്യപൂരിപ്പതിനൊരുകരണാ

ജൃംഭതാംതന്പിരാനെ!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/203&oldid=165131" എന്ന താളിൽനിന്ന് ശേഖരിച്ചത്