താൾ:Mangalodhayam book-6 1913.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                     വ്യായാമവും
                  അതിന്റെ ഫലങ്ങളും
  വ്യായാമാധിക്യഫലങ്ങള്
വ്യായാമം അധികമായാല് ശരീര        ചെയ്യാന് സാധിയ്ക്കയും ചെയ്യും പരിചയ-

ത്തിനും കേടാകുന്നു അധികം ക്ഷീണിച്ച മില്ലാത്ത ആളുകള് വ്യായാമം ചെയ്യുബോള്

എന്നു തോന്നുകയും, അല്പനേരം വിശ്രമി- നാഡിക്രമം തെററിമിടിക്കുകയും തഴക്കമുള്ള-

ച്ചിട്ടാ ആ ക്ഷീണം തീരാതെ വരികയും       വര് ചെയ്യുബോള് ഒരു മിട് പിഴയ്ക്കയും ചെയ്യും
ചെയ്യാതാകുന്നു . അധികമായാതിന്റെ     എന്നു വരാം വ്യായാമം ചെയതു പരിചയമള്ള-
അടയാളം. വ്യായാമം അധികമായാല്     വരിലും ,ഇല്ലാത്തവരില്ലും നാഡിമിടിപ്പിനും
മാംസങ്ങള് ക്രമേണ ക്ഷയിയ്ക്കുയും ശരീര-   ഏറക്കുറായഭേദങ്ങള് വരും വ്യായാമാനന്തരം 
ത്തിലെ സമാന്യമായ പോഷണത്തിന്നു-   പരിച്ചയമുള്ളവരില് മറേറവരില് ഇററിനേക്കാള്
ടവു തട്ടുകയും ചെയും. അത്രതന്നെയുമല്ലോ   വേഗത്തില് നാഡിമിടിപ്പു പൂവ്വസ്ഥിതിയെ പ്രാപിക്കും.

അതുകൊണ്ടു ദീപനക്ഷയം പററുകയും,തന്മൂലം വ്യായാമരൂപം-മാംസങ്ങള് അസാധ-

ഭക്ഷണപദാത്ഥങ്ങള് ശരീരത്തില് പിടിയ്ക്കതെ   രണയായും ദുഡതരമായും പോഷിക്കണമെന്നുദ്ദേശി-
വരികയും ,ഓരോ രോഗങ്ങള് പിടിപ്പാനുള്ള    ക്കുന്നില്ലാത്തവര്  കഠിനതരമായ കായികാഭ്യാസ-
    .                                     .

എളുപ്പം വദ്ധിക്കുകയും ചെയ്യും. വ്യായാമാധിക്യ ങ്ങള് ചെയ്യേണമെന്നില്ല. ശരീരസുഖം നിലനിത്തു-

                                         .
ത്താലുള്ള ക്ഷീണം സംക്രോമികരോഗങ്ങള്     വാന് മാത്രമായി ഉദ്ദേശിക്കുന്ന സാധാരണന്മാക്കും
പിടിപ്പാന്ഒരു മഖ്യകാരണവും വളവുമാണെന്നു-  കൃത്യമായി ,മിതമായും ഒരു ദിവസത്തില് 15 മിനി-
കണ്ടിരിക്കുന്നു.
                                ട്ടു നേരം ദേഹയാസം ചെയ്താല് ധാരാളം മതിയാകു-

അഭ്യാസം. ന്നതാണ്. ചിലര് സംഗതികളില് ആവശ്യമാണെകിലും?


മനുഷ്യരുടെ ശരീരപ്രകൃതിയ്ക്കും കായബലത്തിനും  വ്യായാമത്തിന്ന് ഒരു പ്രത്വേകമായ  യന്ത്രങ്ങള് ഒന്നു
യാതൊരു ​ഐകരൂപ്യവുമില്ലാത്തതിനാല് ഒരാള്   ആവശ്വമില്ല. വ്യായാമം ദേഹത്തിലെ എല്ലാം മാംസ-

ഇത്ര വ്യായാമം എടുക്കേണനെന്നും പരക്കോ പററു- ങ്ങള്ക്കും വ്യാപാരം അല്ലെകില് ആയാസം ഉണ്ടാക്കാ-

ന്നതായ ഒരു നിയമം ക്ലിപ്തപ്പെടുത്തുവാന് തരമില്ല. ത്തനിലയിലുള്ളതായിരിക്കണം. ക്ഷീണിച്ചിരിക്കുന്നതും?

ഒരാള്ക്ക് അധികവ്യയാമമായിട്ടുള്ളതു മറെറാരാള്ക്കു   പുഷ്ടികുറഞ്ഞതു ആയ മാംസങ്ങളുടെ കായ്യത്തില് 

പോരാതെയോ,ദോഷരഹിതമായോ വരാം. കൃത്യനി- പ്രത്വേകം ദൃഷ്ടിവെയ്ക്കുകയും വേണം.

            .                             .

ഷടയോടുക്കൂടിയും,ക്രമേണ വദ്ധിപ്പിച്ചുകൊണ്ടു ചെയ്തുവ- മനസ്സ് അതികല്തന്നെ സമപ്പിച്ചു

രുന്ന വ്യായാമംകൊണ്ടു ദേഹാദ്ധ്വാനത്തിലുള്ള ഓരോരോ ചലനങ്ങളും എത്രത്തോളം ശ്രദ്ധയോടുകുടി

            .
സഹനശക്തിയെ തുലോ വദ്ധിപ്പിക്കാം . ഇങ്ങനെ     ചെയ്തുവോ അത്രത്തോളം ഗുണഫലങ്ങളും ഉണ്ടാകും 
തങ്ങളുടെ മാംസങ്ങളെ അഭ്യസിപ്പിച്ചാല് അവയ്ക്കും     കുറച്ചു ദിവസം കഴിയുബോള് ഒരേ വ്യാപാരം തന്നേ 
ഉറപ്പും ഉണ്ടാക്കുന്നതിനും പുറമെ അവകള് സ്വാധീനമാ-  ദിനംതോറും െയ്യുന്നതില്നിന്നു അഭ്യാസികള്ക്കും 

യിത്തീരും;നാഡിസംവിധാനമായി മിടിയ്ക്കയും അതേ പലപ്പോഴും മുഷിച്ചില് തോന്നുകയും അതിലുള്ള

           .                   .

അധ്വാനം തന്നെ വലിയ ദുവ്വാര നിശ്വാസം കൂടാതെ ശ്രദ്ധയും താല്പയ്യവും കുറഞ്ഞു കുറഞ്ഞു വരികയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/13&oldid=165083" എന്ന താളിൽനിന്ന് ശേഖരിച്ചത്