താൾ:Mangalodhayam book-6 1913.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണ്ണ്-ഒരു ഭക്ഷ്യം

 യ   രാജ്യത്തെ ഉയന്ന പ്രദേങ്ങളിലുള്ള      ങ്ങളെ നശിപ്പിക്കാന് ശക്തിയുണ്ടന്ന് നി
 ഇന്ത്യന്മാര്ഏതാണ്ട്  വെള്ളുത്ത നി         നച്ചു വരുന്നതുമാകുന്നു.
 റത്തിലുള്ള ഒരുവക  ഖനം കുറഞ്ഞ               ഫിന്ലനറി(Finland) ലും   സിഡനില്
 കണിമണ്ണു ഭക്ഷിച്ചു വരുന്നുണ്ട്                   ചിലേടങ്ങളിലും  കളിമണ്ണുംയാല്  (ural)
                                                                  
  ഇതു എടുത്ത പടിതന്നെയും,             പവ്വതങ്ങളില് താമസിക്കുന്നവര് ചുണ്ണാബുകല്ല്
 
 ചിലപ്പോള്  പല അകൃതിയിലുള്ള         അപ്പമുണ്ടാക്കുവാനുള്ള മാവില്  ചെത്തുവരാറുണ്ട്.
 അപ്പങ്ങളായുണ്ടക്കിയും ഭക്ഷിക്കും.       സഡീനിയ,സിരിയ  എന്നീ  രാജ്യങ്ങളില്       
 ഇത്തരം അപ്പങ്ങള് അങ്ങാടിയില്      മറ്റു  ഭക്ഷണസാധനങ്ങള് ഒന്നിച്ചു കളിമണ്ണ്
 വില്പാനുമുണ്ടാകും.ഇതു കൂടാടത          കൊണ്ടുള്ള അപ്പങ്ങളും വില്പ്പാന് വച്ചിരിക്കു-
 ഇവര് കളിമണ്ണുകൊണ്ടുഒരു വക       ന്നതായി  കാണാം.     
 കരിയുണ്ടാക്കുകയും  അത് ഉരുളകിഴ                     നോക്കുക,ജനങ്ങളുടെ വൃത്തി-
 ങ്ങു കൂട്ടി  കഴിക്കുകയും ചെയ്യുന്നുണ്ട്.      യുടെ  വൈഭവം  ഭൂദേവിയെ  ഭക്ഷിക്കു-
           ആഫ്രിക്കയില്  ഗിനി         ന്നത്  പാപകരമാണെന്ന്  ശഠിക്കുന്ന 

​ ​എന്ന രാജ്യത്തിലും പടിഞ്ഞാറെ ആഫ്രി- അന്ധവിശ്യസികളെപ്പോലെ ഈ

 ക്കയിലും  നിവസിക്കുന്ന  കാപ്പിരികളുടെ              കൂട്ടരെ  ശപിക്കാനോ  രോഗവദ്ധ
  ഇടയിലും  കളിമണ്ണ് ഭക്ഷണം സാധാരണയാണ്.    നയെയാണെന്നു  സിദ്ധാന്തിക്കുന്ന
  തെക്കേ ആഫ്രിക്കയിലെ കാപ്പിരികള്  ഭക്ഷണ-       ഭിക്ഷഗ്വരന്മാരെപ്പോലെ  ഉപേശിപ്പാന്
 ത്തിനുള്ള  കളിമണ്ണുയെടുക്കുന്നതും.  നദീതീരങ്ങ-     ചൊല്ലാനൊ ഞാന് ഒരുക്കമില്ല.   
 ളില് കാണപ്പെടുന്ന ചാണക്കല്ലുകളുടെ അടികളി-      എകിലും  അവരുടെ ഈ പ്രവ്യത്തി
 ല് നിന്നാകുന്നു. കാവിമണ്ണു കലന്നിട്ടുള്ള  ചളികൊ-     പൊന്മുട്ട ഇടുവാന്ഇരുന്ന പാത്തയെ 
 ണ്ടു ജപാദീപിലുള്ള  നിവാസികളും  ഭക്ഷണം തയ്യാറാ-   കൊല്ലുന്നപോലെയാണെന്ന്  എനിക്ക്
  ക്കി വരുന്നുണ്ട്.ഇതുകൊണ്ടുള്ളഅപ്പം അങ്ങാടികളില്     തോന്നാതിരിക്കില്ല  ഗതാനുഗതികത്വത്തി-
 വിറ്റുവരുന്നുണ്ട്.                                       നുള്ള വാസന ജന്മസിദ്ധമായിട്ടുള്ള
          വടക്കെ ജപ്പാനിലെ ആദിമനിവാസികള്                ബാക്കിജനങ്ങളും  ഇവരെ അനുകരിച്ചു

     ചോററിലും ,ഭക്ഷണത്തിനുപയോഗപ്പടുത്തിവരുന്ന       ഭക്ഷണത്തിനും  പുറപ്പെട്ടരുതെന്നെ എനിയ്ക്ക്  


. എലക്കറികളിലും കളിമണ്ണുചേത്തുവരുന്നതുമാണ്. പ്രാത്ഥനയുള്ളു എന്തുകൊണ്ടെന്നാല് ,ഇഹ-

    .                .
  പേഷ്യരാജ്യത്തുള്ള  ചില   ഒരു തരം കളിമണ്ണ്                  ലോകത്തിലുള്ള ജനസമൂഹമെല്ലാം അവരുടെ 
ഒരു  സുഖോപദോഗസാധനമായി  കരുതിവരുന്ന-        ഭക്ഷണം​ മണ്ണായി നിയമിക്കകയും ഒരു ദിവസം
      
തുമാണ്. ഹിമവാന് പ'വ്വതത്തിന്റെ ചെറുമലകളില്           ചുരിങ്ങിയത് ഒരു പലം വീതം ഭക്ഷിപ്പാന്

പ'ക്കുന്ന ചില' ഒരുവക പച്ചനിറമുളള കളിമണ്ണു മുറുക്കുവാന് തുടങ്ങുകയും ചെയ്താല് അല്പ കാലത്തിനുള്ളില്-

ഉപയോഗിച്ചുവരുന്നതും,അതിനുതൊണ്ടവീക്കം മുതലാകുന്ന വസ്തുക്കള് അക്ഷയ്യമാണെന്തുള്ള ന്യായം ഇരിക്കട്ടെ

രോഗങ്ങളെ നമ്മുടെ ഭൂമിദേവിയുടെസ്ഥിതി ഏതുവിധം കലാശിക്കും?

കെ.പി.കെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/12&oldid=165072" എന്ന താളിൽനിന്ന് ശേഖരിച്ചത്