താൾ:Mangalodhayam book-4 1911.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുനീന്ദ്രർവിശിഷ്യൈവശിഷ്യേഷു യസ്മൻഘനപ്രേമപർയ്യാകുലം ഭർത്തുരുൾക്കാമ്പമുപ്പാരിർക്കേനുമേതാദൃശം ഭാഗ്യമെത്തുംഭയക്രോധഭാവങ്ങളെക്കണ്ടു പാരഞ്ചിരിച്ചും പരേതെണ്ടുധോരംതിരിച്ചും മദോച്ചണ്ഡദോർദണ്ഡകകണ്ഡൂവിനാശായ രണ്ടായ്ത്തിരിഞ്ഞുദ്ധതാ ബാഹുയുദ്ധം തുടന്നു നെറംപൂണ്ടധാതുദവംഭസ്മസമ്മർദ്ദിതം നീളമേമ്മേലണിഞ്ഞും ഫലാദേവദേവന്നെഴുന്നുള്ളുവാനറ്റമൂറ്റത്തിൽമേവും വൃഷക്കൂററനെക്കൊണ്ടെ നന്നായണിഞ്ഞഗ്രതോനൃത്തിയും വ്യഗ്രഹീനാതിനർത്തുഗ്രദപ്പേണമേല്പട്ടുചാടിക്കുതിച്ചാ ദിഗന്തങ്ങളെട്ടുംമുറിഞ്ഞീടുനാറൊക്കവേ രംഹസാസിംഹനാദങ്ങൾചെയ്തുംകൃതം വാകൾപ്രപഞ്ചേനകംല്പാർന്നെഴും ഭ്രതവൃന്ദപ്പുപ്പാടുകൊണ്ടാശുകീഴ്മേലിളക്കംപിടിച്ചുജഗച്ചക്രമെല്ലാടവും. അന്നേരംചേർന്നുദേവ്യാവൃഷഭവരമുപാരുസംസേവ്യമാനോ ഹ്യധനൈർബ്രഫ്മാദിദേവൈരഖിലമുനിജനമനാനുഭാവം ഒന്നിച്ചന്നന്ദിഭൃഗിപ്രമുഖഗണഭടൈരുത്ഭടാഗ്രാനുയാത്രാ സന്നാഹൈർദക്ഷിണാശാംപ്രതിധൃതകുതുദക്ഷഹന്താനടന്നൂ. മൃത്യവൈരിപുരികൈലമാമലയിലാലയങ്ങളൊഴിയെത്തദാ ഭക്തിപൂണ്ടെഴുനെളുത്തൊടൊപ്പമൊരുമിയാത്രമുതിരുംവിധൌ സൂത്രമെന്തുപായാവതോസകലഭ്രതലോകപദതാഡനൈ രുത്തരോത്തരമുദിത്വരൈരുലകിടംകുലുങ്ങിയിതശേഷവും കഗ്മളികൃതകരാരവിന്ദമരികേനിഷേവതുടരുംമഹാ സത്വനാംപരശുരാമനോടുമൃദുഹാസസാന്ദ്രലുഖചന്ദ്രമാ ഉൾത്തെളിഞ്ഞുചിലവാർത്തപേത്തുമരുൾമേതദുദിതംജഗ ചെയ്തുദൃത്തമമ്പിനൊടുകേട്ടുമുമ്പർപതികൊകണക്ഷിതിമുപോയയെങ്ക. മാദ്ധ്യകൊങ്കണരാജ്യനുദ്ധ്യതജഗന്നഥോവൃഷേന്ദ്രസ്തദാ ഗച്ഛൻഭാർഗ്ഗവദൃഷ്ടതേജസിചിരാൽസാവാസകൊതൂഹലീ തസ്ഥൌഭ്രമിതലേതതസ്സഭഗവാൻ കർത്തുംതദാകാംക്ഷിതം തത്രൈവസ്വയമുദ്യതോവസതയെദ്ധ്യൗമധൂദ്വേഷിണം. അന്നേരത്തുനിജ മനോ ഥമറിഞ്ഞഭ്യാഗതംമംനയ ന്മന്ദസ്മേരമുഖസ്മേരാരിഭഗവാൻരിത്രംസരോജേക്ഷണം ധന്യംതെക്കുനിയുജ്യവാസവിധയേചക്രേവടക്കാസ്ഥയാ വന്ദ്രപ്രാഭവവാസിതേനവസതിംജ്യംതിർമ്മയേനാത്മനാ

ഭ്രയോവിചിന്ത്യജഗതാമതിമോഹഭാജാം പ്രയോനൃണാമനുജിഘൃക്ഷുരഭേദബോധം മായാവിഹീനമൊരുമിച്ചപരേണപുംസാം ശുയോഗുണായവിദധേനടുവേനിവാസം. അംബാകൃതംഘനകൃപാർദ്രകടാക്ഷലീലാ സാപാദരീതിമുപലഭ്യജഗദ്ധിതാത്ഥി അമ്പോടടുത്തു പുരതോജനകസ്യ ചക്രേലംബോദരസ്സഭഗവാൻവസതിംപ്രസദീ. ദേവാസുരപ്രണതപാദയുഗാതദാനീം സേവാകൃതാമഭിമതാർപണകല്പവല്ലീ ദേവീശിവപ്രണയിനീദയിതസ്യപശ്ചാ ദാവാസമമ്പൊടുചകാരനഗേന്ദ്രകന്യ. അല്ലോടിടഞ്ഞുപടതല്ലന്നകുന്തളസമുല്ലാസികല്യമലർമാലം അല്ലാൽപെടമതികലയെ വെല്ലുമൊരുനിടിലതടഫല്ലമൃഗമദതിലകലീലം അലർവ്വാണവീയ്യനെറിവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/391&oldid=164996" എന്ന താളിൽനിന്ന് ശേഖരിച്ചത്