താൾ:Mangalodhayam book-4 1911.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളയാടുമോമൽമിഴി കലകൊണ്ടു കണ്ണിനനു കൂലം അലമമലകുഴലിണയിൽ വിലസുമ ണമണിരു ചിമിരൊളിവിളകുമനുപമകപോ ലം ചെന്തൊണ്ടിയോടുപമചിന്തുന്ന വാ യ്മലരിൽ മന്ദാമുളച്ചധുതിച്ചോരം ചെന്ത ളിരിലനുമിളിതചന്ത്രകരതുലന കലരുന്ന മൃദു മുറവലുമുതാരം ചിതറുന്നകാന്തിതതിവദനം കലാധിപതിശത കോടി തുല്യഗുണപൂരംചി തമുടയഗളവടിവുമതിലണിയുമതിലളിത ഘുശ്രണരജോവാസിതാശാന്തരാളം. ഉള്ളേറിടുംകൃപാകന്ദളമുമിഴുമചാം ഗശ്രിയവിശ്വഭാജ മെല്ലാർക്കുംനല്ലതെചേർത്തരുളിനപരമാ- നന്ദനിഷ്യന്ദരൂപം മല്ലാർകേളിസരോജാഞ്ചിതകരകമലാം- കൈവണങ്ങിത്രിലോകിം കല്ല്യാണിം കണ്ടുകണ്ടെപ്പൊഴുമഖിലജനാ മേൽക്കുമെലഭ്യനന്ദൻ. ലീലാഭേദേനമൂന്നായ്പരി ചിദമൃതമാ ത്മാനമുല്ലാസ്യതെക്കും കൈലാസേചേർന്നുദേവ്യാഹിമഗിരിസുത- കൊങ്കണക്ഷോണിഹാരെ ത്രൈലോക്യാനുഗ്രഹാർത്ഥാമുനിജനധിഷ- ചൂതവാടിവസന്തം നീലംനീപംവസന്തംഭൃഗുകലമണിസേ- വിച്ചുപുക്കുസമീപേ അക്കാലംകേരളക്ഷാമപതിവിമലഗുണ- ശ്രേണികൊണ്ടാത്മനാമ (പഖ്യാതിം ചേർത്തു രാജ്യത്തിനു വിധിവദുപാ ദായവർണ്ണാശ്രമാണാം രക്ഷാകൃത്യംതുലോംനാൾവയസിപരിണ- മന്ത്രിവിന്യസ്രുമന്ത്രോ മുഖ്യാഭോഗാന്തസ്യാകൃതമതിരമലാം പ്രാപതെംകൈലഭൂമിം കളങ്കഹീനം വൃഷരാജമഗ്രെ തെളിഞ്ഞുമൂർത്തിത്രിതയഞ്ചസാക്ഷാൽ............ വിളഞ്ഞഭക്ത്യാഗിരിജാഞ്ചമോഹം................. കളഞ്ഞുപശ്ലോകിതവാന്മനീഷീ ദക്ഷിണകൈലാസഗതൊ ലക്ഷിതകൈലാസദാരകൊലാസ: പാതകിലോകപരോക്ഷ: പാതുമഹോക്ഷശചിരായഫാലാക്ഷ: കൈലാസസ്ഥംയയാചെപരമശിവമുപെ ത്യസ്വയംഭക്തിവിത്തൈ യ്യദ്രാമെജാമദഗ്ന്യസ്തദിഹവൃഷപുരെ കേരളക്ഷോണിഹാരെ ജ്യോതിലിംഗംതപദംഗംകൃതവസതിജഗ- ന്മണ്ഡലാനു(ഗഹാർത്ഥം വന്ദെസർവ്വാത്മനാപർവ്വതവരതനയാ സന്നിധാനപ്രസന്നം.

      (തുടരും)



     സ്ത്രീസന്യാസം                    

ദക്ഷിണാവരം എന്ന സ്ഥലം കല്കത്തയ്ക്ക് ഏകദേശം സമീപത്താണ്.ആ സ്ഥലം സന്ദർശിക്കുവാനിടയായിട്ടുള്ള ദുർല്ല ഭം ചില ഭാഗ്യവാന്മാർ, അതു പ്രകൃതി യാൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട ഒരു പരിശുദ്ധസ്ഥലമാണെന്ന് അഭിപ്രായ പ്പെട്ടിരിക്കുന്നു .വിജനവാസത്തിനിഷ്ടപ്പെ ടുന്നവർക്കു ഹൃദയാഹ്ളാദം നൽകന്നതും എങ്ങും നിറഞ്ഞിരിക്കുന്ന ശാന്തതകൊണ്ട്

നിർവ്വാണസുഖം കൊടുക്കുന്നതും ആയ ആ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/392&oldid=164997" എന്ന താളിൽനിന്ന് ശേഖരിച്ചത്