താൾ:Mangalodhayam book-4 1911.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

277 ലേകഗതി

ണവൈഭവമേർക്കുന്തേറും വാക്യവിദൂരമം ഭൂയസ്സഞ്ചിന്ത്യ ധൂമാൻ മദനമഥനശി -
       ഷ്യഗ്രണീരത്യുദഗ്രം 
മാ

യംകൂടാത്തവണ്ണംപരിചൊടുപരിപാ -

   ലിപ്പന്നപ്രദേശം 

സേയംകല്പിച്ചൂസൂയ്യാന്വയകുലത്തിലതികം

 കോരളാഖ്യംനരേന്ദ്രം 

കോലുംപ്രീത്യാഭവാനീപതിപരിചരണാ -

 ർത്ഥെംപ്രപേദേഹിമാദ്രിം  
കൈലാസദ്വാരദേശാൽപ്രഭൃതിപുരഹരാ -
ജ്ഞാകരൈനന്ദിഖ്യൈ -

രാലക്ഷ്യപ്രേമഭക്തിപ്രണയബഹുമതി - പ്രക്രിയൈരഗ്രഭാഗേ മേലേമേലേവണങ്ങിത്തൊഴുതുസവിനയാ -

ദിഷ്ടവർത്മാകടന്ന - 

മ്മാലാംകക്ഷ്യാലയാനാംവസതിമണിഗൃഹം

പ്രാപബാലേന്ദുമൌലേ :
                                                                                                ( തുടരും ) 



                                                                      ലോകഗതി 


"ലോകഗതി " എന്ന വാക്കിന്നു പൊതവിൽ ധരിച്ചുവരുന്ന ഒരർത്ഥം എങ്ങിതെന്നോ ' കർമ്മവാസന ' എന്നാണ് . ആ അർത്ഥം എങ്ങിതെന്നോ വിവരമില്ല . എന്നാൽ  , അതിനെപ്പറ്റി അല്പം ആലോചിക്കേണ്ടതാണ് . 
             കാലഗതി , ലോകഗതി , ഇങ്ങനെ രണ്ടു ശബ്ദം ജനങ്ങളുടെ ഇടയിൽ സുപ്രസിദ്ധമാണ് . ഈ രണ്ടു ശബ്ദങ്ങളുടെയും അർത്ഥം ഒന്നാണെന്നു ധരിക്കത്തക്കവണ്ണം അവകൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് . വാസ്തവത്തിൽ ഇവരണ്ടും രണ്ടായിട്ടുതന്നെയാണ് വിചാരിക്കെണ്ടത് . 
        കാലത്തിന്റെ ഗതിയെ കണക്കാക്കുവാൻ നാം ചില ഉപായങ്ങളൊക്കെ കണ്ടുപിടിച്ചിട്ടുണ്ട് . നാഴികയും , ദിവസവും , കൊല്ലവും മറ്റും കാലത്തെ അളക്കുവാനുള്ള ഉപകരണമാണല്ലോ . ഇപ്രകാരം ലോകഗതിയെ അളക്കവാൻ നമുക്കു യാതൊരു മാർഗവുമില്ല . കലിയുഗം തുടങ്ങിയട്ടു ഇപ്പോൾ കൊല്ലം എത്ര കഴിഞ്ഞു എന്ന് നമിക്ക് കണക്കുണ്ട് . ലോകഗതിയിൽ നാം ഇപ്പോൾ ഏതൊരു പന്ഥാവിലാണ്  എത്തിയിട്ടുള്ളതെന്ന് പറവാൻ സാധിക്കുന്നതുമല്ല . മലയാളവർഷം തുടങ്ങിയിട്ട് ഇപ്പോൾ 1086 കൊല്ലം കഴിഞ്ഞു . ഈകാലത്തിനുള്ളിൽ മലയാളികളുടെ ഗതിയിൽ ചില മാറ്റങ്ങളെല്ലാം വന്നിട്ടുണ്ടെന്നും , ആസ്ഥാനത്തിലേക്കുള്ള വഴിയിൽ നാം എത്ര ദൂരം എത്തീട്ടുണ്ടെന്നു മാണ് ആലോചിക്കേണ്ടത് .  

കാലഗതി , തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചക്രവും നാം അതിനോടുകൂടി ചുറ്റിത്തിരിയുന്നവരും ആകുന്നു . ഈ സ്ഥിതിക്കു ചക്രത്തിന്റെ ചുറ്റളവും നമുക്കു എത്തേണ്ടുന്നസ്ഥലത്തിലേക്കുള്ളദൂരവും ഇത്രയാണെന്നറിഞ്ഞതല്ലാതെ ചക്രം ഇത്രപേരാവശ്യം തിരിയുമ്പോൾ നമുക്കെത്തേണ്ടുന്ന സ്ഥല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/324&oldid=164967" എന്ന താളിൽനിന്ന് ശേഖരിച്ചത്