താൾ:Mangalodhayam book-4 1911.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

276 മുൽപാടെഴുന്നനലസൂക്ഷ്മശിഖാനികാശം നിഷ്പന്ദമൈക്ഷതമഹാവിരരംമഹാബ്ലൌ- പെട്ടന്നർദ്ദക്ഷണം കൊണ്ടുമിതമതുപാ

        ഞ്ഞോരുനേരത്തുശൂർപ്പം

തസ്മിന്നേവപ്രദേശേഭുഗുകുലമണിചി -

            ക്ഷേപയജ്ഞായുധംതം

ഒർട്ടല്ലേചിത്രമപ്പോൾവിരവൊടുവരുണോ

         വാരിണാദൂരനീങ്ങീ

പുഷ്ടാഭോഗംസമന്താത്സമമഥദദൃശേ

         ഭൂതലംദൃഷ്ടിരമ്യം

തദനുഭൃഗുകുലേന്ദ്രൻതാനനുജ്ഞപ്രേവാരാ- ന്നിധിമനുപമസമ്പൽസംഭൃതംഭൂവിഭാഗം സദയുമതുകൊടുത്തുകർമിണാഭൂസുരാണം മുദമധികുമിയന്നൂസർവ്വലോകാസ്തദാനീം ആകമ്രംതെക്കുകന്യാകുമരിയൊളമതി-

       ശ്ലാഘ്യരമ്യംവടക്ക-

ഗ്ഗോകർണ്ണത്തോളമന്യാപുകൾപെരുകിന

         സ്യപാശ്ചത്യഭാഗെ    (സഹ്യ

വാർക്കൊള്ളുംകൊങ്കണാഖ്യാനമിരാതിമഹി

   ഭാർഗ്ഗവപ്രൌഢതദത്തം    (തം-

ഭോഗശ്രീലോഭനീയംജനപടമൊരുമി-

    ച്ചാവസൻഭൂസുരേന്ദ്രാ:
      കഥമിഹകഥയെകോംകണരജ്യേമേഹത്വവിശേഷം ചൊൽകൊണ്ടീടിനതെക്കുംഗംഗയിതെന്നുയശോനറിതിക്കുംനിരുപമപാവനമഹിമാ കൂലട്വിതയെനീളവസിക്കും ഭൂരിസുരോത്തമ ഹോമസമിദ്ധസമിദ്ധവിരുൽ ഗതസൗരഭസാരം തടവിത്തടവിപ്പരിതോമൃദുപേരുമാറീടും പവനവിലോളിതഭംഗുരബാലതരം ഗഗഭീരാപേരാറായമഹാനദിതാനും ചൂർണിതബഹുവിധദുരിതകടംബാ വർഷാസമയജലാന്തശ്ശയനാ സ്വയമുൽഭൂതമഹേഷ്വരബിംബവിഡംബിതശേഷശയാസ്പദ കലശസരിൽപത്വമഹിമാഭോഗാ നിയതമഹോത്സവഡം ബരസംഭൃതഗൌരീസപ്തക 

പുണ്യസ്നാനാനുഗ്രഹകൃത്യപവിത്രിത മുക്താധവളവിശുദ്ധസ്വാദുലഘൂദക പൂർണ്ണാ ചൂർണ്ണീതടിനിയുമൂല്ലാസത്തോടു ഫുല്ലാപഗയും മറ്റുമിവണ്ണംമെത്തുമൊരോരോ പുണ്യവഹന്തീപരിഭാഗം നീളനിറന്തകുമേലാകേരരസാളക്രമൂകഭുജംഗമവല്ലീരംഭാപനസപ്രഭൃതിഭിരതി സൂഭഗംഭാവുകനവശീതളഭൂതലമെന്തേ പാവതുമെത്തുന്നവനവ സസ്യശ്രേണീഹരിതനിചോളമണിഞ്ഞുനദീമാതൃകമാം കേദാരസ്ഥലനിവഹമനോഹര മക്ഷീണദ്യുതി ലക്ഷ്മീവല്ലഭ സന്നിധികൊണ്ടതി ധന്യാഭോഗം ചൊല്ലാന്നീടിന വില്വാചലമാംഗല്യാണസ്ഥലമഴകിയവല്ലൂല തീർത്ഥവിരാചിത മനുപമമഹിമജനാർദ്ദനസദനം ദേനാസുരഗണസേവാരംഗം പിതൃജനസന്നിധി മഹനീയാ മലപിണ്ഡശിലാതലമണ്ഡിതഭാഗം പാപവിനാശിനിമുതലായയ്മേവിന പാവനതീർത്ഥവിദൂരിതദുരിതം പ്രളയത്തിങ്കലൂ മപഗതവിലയം ഹരഹരചിത്രം വൈകുണാടപി മുരഹരദേവനതിപ്രിയമുച്ചൈ സ്സചരിതഗമ്യം ധാത്രീക്ഷേത്രവുമിത്ഥം മൂന്നായ്മരുവുംദിവ്യക്ഷേത്രം കൊണ്ടഗഭീരിമപാത്രം മദ്ധ്യേ മദ്ധ്യേ പുതുതായ്തീർത്തസമൃദ്ധികൾമെത്തിന പുണ്യക്ഷേത്രശ്രേണികകൊണ്ടും സമധീതാഗമവിമർശക്രമപൂതാത്മ ഭിരഞ്ചിത പഞ്ചമഖാതിക്രിയചെയ്തവിരത

സഞ്ചിതസൂചരിത രാശിഭിരതു ലബ്രഹ്മമ ഹോമഹനിയൈരവനി സുരേന്ദ്രൈരഭി പൂരിതമായ്ചാരുത പീണ്ടചതുഷ്ഷഷ്ടി മഹാഗ്രാമവിദ്ദൂതിസമഗ്രിമകൊണ്ടും പെരികപെരികവിചിത്രാഭോഗം ധർമ്മങ്ങൾക്കൊരു മൂലസ്ഥാനം പാവനതായാ ജീവനസാധന മാ ചാരാണാമഭ്യാസഗൃഹം ഭവസാദത്തിന്നവസ്ഥാനസ്ഥലി നിർമലതായാ നർമ്മനികേതം മർയ്യാദക്കൊരുവർയാധാരം കിംബഹുവാചാഭാഗ്യംകോലിന തൽഗു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/323&oldid=164966" എന്ന താളിൽനിന്ന് ശേഖരിച്ചത്