താൾ:Mangalodhayam book-4 1911.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അപ്പോളത്ഭുതചക്രവർത്തിയമിനാം
       മുഖ്യാസനേഷ്വാസ്ഥയാ
വിപ്രേന്ദ്രാൻവിനിവേശ്യഭക്തിയോടുചെ
       യ്താതിഥ്യപൂജാവിധം
മുൽപാടുദ്യതഹസ്തപാളിയുഗപദ്ദ
       ത്താസ്തദീയാശിഷോ
ലബ്ധ്വാവിഷ്ടരസീമനിസ്വയമുപാ
       വിഷ്ടോബഭാഷേകൃതി.
ധന്യാവിപ്രേശ്വരസ്സാവാഗതിമിഹഭവതാം
       ബ്രഹ്മവിദ്യാവിനോദം
നന്നായ് വിതാന്തരായംടിനമനുഘനമോ
       ടേനമേവുന്നതെല്ലീ
എന്നല്ലേകർമ്മകാണ്ഡപ്രകടനവിധിനാപാ
       രിലെല്ലാടവിംചൊ
ന്നന്യൂനംവാച്ചുലാവുംകരു​​ണയുമനപാ
       യംവിളങ്ങുന്നതെല്ലീ.
എന്നാലെന്തുമനോരഥം മനസിപൂ
       ണ്ടദ്യാഗതാസ്സാമ്പ്രതം
കിന്നാമാദ്യവിധേയമാശ്രവജനൈ
       രെഭി:പ്രസാദോത്സകൈ:
എന്നവേംപ്രമിതംഗഭീരമരുള
    പ്പാടമ്മുനീനാംപ്രഭോ
രോന്നിച്ചങ്ങുപകർണ്യകോപിനിയമീ
       വൃദ്ധോബഭാഷേതം

ജയജയദേവഭൃഗുത്തമസാമ്പ്രതമാകർണ്ണയമമവാണീമേനാം. ത്രിഭുവനവീരംകൃതവീയ്യോത്മജമുന്മർയ്യാദംബ്രഹ്മവിഘാതിനമാഹവസീമനിഹേഹയരാജം കൊന്നുമുടിച്ചതുമഖില ക്ഷത്രിയജാതിവിഘാതംകാരണംപൂർവ്വംനന്നുച്ചൈരിതുപിന്നെച്ചെയ്തതുമെന്നെ സുഖമേ പെരിയവിചിത്രം ഛത്രായുധമിഹസത്രാശനരുചിപൃത്ഥ്വീ ദേവകദംബമശേഷം ഗതവിത്രാസമിതുന്നതശീർഷം നീളനടക്കുമ്മാറുചമച്ചതുമെന്നെയല്ലെനിർയ്യാതായാമർയ്യാദായാസ്ഥിതിമഹതീം പർയ്യാപ്തംഭുവിപരികല്പിച്ചതുമൊക്കെ ശ്രവണസുധാരവർഷം കേട്ടുവിചിത്രംമഹിതചരിത്രം ചേതസിമേദുകൌതുകമോദാസ്സു ചരിത്രലക്ഷമിസൌരഭവന്തംനയനങ്ങൾക്കും പരമാനന്ദംപൂരിപ്പാനായ് നാമിഹവന്നൂ മുന്നംമുന്നംപ്രളയവിരാമെദുഷ്ടതനൂജൻ കട്ടുമറച്ചൊരുവേദനാശുകൊടുത്തുവിരിഞ്ചിനുതന്നെക്കൊണ്ടുപുരാതനപൂരുഷനഖിലജഗൽ പ്രഭുലോകവിനിർമ്മിതിചെയ്യിപ്പിച്ചതുകേൾപ്പുന്നുണ്ടാം. പുനരഥഗർവ്വിതദുർവ്വാസോമു നിശാപംകൊണ്ടത്രിഭുവനലക്ഷമിമറഞ്ഞൊരുനേരം ദേവാസുരകൃതദുഗ്ദ്ധപയോനിധിമഥനാടോപെതാണൊരുമന്ദരമന്ഥാനത്തെ കമഠാകൃതിപൂണ്ടഴകിലുയർത്തിക്കടുതരമഥിതാൽ കലശമഹാബ്ധെരൂഡവിലാസംഗൂഢമതൊക്കെ വെളിച്ചത്താക്കിപ്പരിപാലിച്ചതുകേൾപ്പുണ്ടിന്നാം പിന്നെക്കൊടിയഹിരണ്യാക്ഷൻ താൽപാർത്തലമൊക്കെ പ്പാർത്തിരയാക്കിക്കെട്ടിവുറുക്കി മഹാംബുദ്ധിതന്നിലൊളിച്ചൊരു കാലത്താദിവരാഹവരാകൃതി കൈക്കൊണ്ടവനെക്കൊന്നു ധരിത്രീദേവിമുറ്റം തേടി നതേറ്റത്തെല്ലത്തേറ്റം ഭീതാമഴകിലെടുത്തുയഥാസ്ഥാനംചേർത്തദ്രിപ്രൌഢൈരൊപ്പമുറപ്പിച്ചത്ഭുതഭരിതം ചരിത്രമശേഷം കേൾപ്പുണ്ടിന്നാം. ദുഷ്ടശിഖാമണിപിന്നെയൊരുന്നാളുലകിടമഖിലം കളിയായ് വന്നഹിരണ്യപുരസ്സരകശിപുമഹാസുര നസ്തഭയാംകുരമുദ്ധതചിത്തോവാഴുംകാലം നരസിംഹാത്മാകൂർത്തനഖാഗ്രൈരവനുടൻ നടുവെകീറിക്കുടർമാലകളുമണിഞ്ഞു ജഗത്യാമാശ്വാസത്തെ വളർത്തതുമയ്യൊകേൾപ്പിണ്ടിന്നാം.പിന്നെ മഹാബലിയായ മഹാബലദനുജമഹീപതിദേവേന്ദ്രാദിസുധാശനവൃന്ദം കൂട്ടത്തോടെദൂരത്താട്ടിക്രൂരത്വാഢ്യനിരർഗ്ഗളവീർയ്യൊ ഭുവനം മൂന്നും കാക്കീഴിലാക്കിവസിക്കുംകാലം നവനവകുഫനാവടുവാമനാനായ്മുവ്വടികൊണ്ടുലകൊക്കെയളന്നമ്മാബലി ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/292&oldid=164933" എന്ന താളിൽനിന്ന് ശേഖരിച്ചത്