താൾ:Mangalodhayam book-4 1911.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നെനിബദ്ധ്യവിദശ്ദ്ധംദേവപതിംദിവി വാഴിച്ചകരുണാശക്ത്യാകാത്തതുമയ്യോകേൾപ്പുണ്ടിന്നാംനിഖിലജഗൽപതിരക്ഷകുറിക്കൊണ്ടന്നന്നവതാരങ്ങളിവണ്ണം മുകിൽവർണ്ണൻപൂണ്ടത്ഭുതഭീത്യാകീഴിൽ ചെയ്തോരനുപമചരിവിലാസമതൊക്കയുമിക്കാലത്തപ്പാർത്ഥിവസാർത്ഥംവതംസമണി കൃതവീര്യാത്മജരക്ഷിതനിഖിലക്ഷത്രിയ ജാതിവിഘാതം കൊണ്ടൊരുഭൂഭാരം തീർത്തടുയിളകീടിനധർമ്മസ്ഥിതിയെ പരിപാലിച്ചുസുകർമ്മവിഭൂതിംനീളെവിതച്ചു (നണിച്ചു?) വളർത്തൊരു ലോകാനുഗ്രഹവായ്പിന്നൊവ്വാവസ്തു ജ്ഞാനെനിളെ നടന്നാലെല്ലാടത്തും നിൻഗുണമൊഴിയെകേൾപ്പാനില്ല. കനിവിനോടെന്നാലാകല്പാവധി ധരണീമേനാമാകല്പയനീ പിന്നെച്ചൊല്ലാമെളിയൊരു കാംക്ഷിതമന്നന്നോരോകർമ്മകദംബം ചെയ് വാനായ്ക്കൊണ്ടനുപമസമ്പൽ സംഭൃമാമൊരുഭൂമൂഭാഗംഞങ്ങൾക്കാക്കിപ്പുണ്യശ്രേണീംപരിഗ്രഹ്ണീഷ്വചതുർദശലോകാനനുഗൃഹ്ണഷ്വനിരർഗ്ഗളഭാഗ്യവിലാസപയോധെ!


വിഖ്യാതാനാമദ്വിജാനാംസദസിനിയമിവൃ
            ദ്ധോദിതാമത്യുദാരാ
മഗ്രെവാണിംചെവിക്കൊണ്ടനുപമമഹിമാ
            സാർവ്വഭൌമോമുനീനാം.
അക്ഷീണവ്യകുലത്വംതടവിനമനസാ
         ദാനശീലോമുഹൂർത്തം
വ്യഗ്രംകൈക്കൊണ്ടുദദ്ധ്യൌമഹിതമഖവ
          ത്സ്യഷ്ടവിശ്വാർക്കഭൂമാ (രോ
എന്തേപോൽചെയ് വതയ്യോ!ധനമഖില
            ങ്ങിപരായത്തമത്രെ (മൊടു_
ചിന്തിച്ചാൽവാസവുംമെദൃഢമവനിസും_
          പ്രാർത്ഥിതംപൂരണിയം
അന്തമകൂടീതെവിസ്താരിണമിഹപയാം
        രാശിമുത്സാർയ്യദൂരം
ചന്തത്തിൽ കല്പയിഷ്യെനവനവമൊരുഭൂ
         ഭാഗമേഷാംദ്വിജാനാം.
ഇതിനിശ്ചിതധീസ്സപശ്ചിമാബ്ധിം
ഗതവാൻവീര്യഭൃതാമപശ്ചിമോൌസൌ
ക്ഷിതിദേവസമക്ഷമത്യുദഗ്ര_
പ്രഥിമാനംവരുണംവിളിച്ചവാടീൽ.
         (തുടരും)

സംസേകൃതഭാഷയും പാശ്ചാത്യ പണ്ഡിതന്മാരും ----------------

ലോകത്തിലെ വിവിധ ഭാഷകളിൽ വെച്ച് ഏറ്റവും പുരാതനമായവകളിൽ ഒന്നും, ഇന്ത്യാക്കാരാൽ പ്രത്യേകിച്ചും ഹിന്ദുക്കളാൽ ഭക്തിബഹുമാനാദികളൊടു കൂടി സ്വീകരിച്ചുവരുന്നതും ആയ ഭാഷയാകുന്നു സംസ്കൃതം. ഈ ഭാഷയിൽ പാശ്ചാത്യ പണ്ഡിതന്മാരിൽ പലർക്കും വളരെ പാണ്ഡിത്യം സിദ്ധിച്ചിട്ടുണ്ടെന്ന സംഗതി, സെർ വില്യംജൊൺസ്, മാക്സ് മുള്ളർ, എന്നവരുടെ കൃതികളെ സൂക്ഷ്മദൃഷ്ട്യാ വായിച്ചറിഞ്ഞിട്ടുള്ളവർക്കു വെളിവാകുന്നതാണു്. ദൂരദേശവാസികളും പല സംഗതികളിലും ഹിന്തുക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/293&oldid=164934" എന്ന താളിൽനിന്ന് ശേഖരിച്ചത്