താൾ:Mangalodhayam book-4 1911.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൨ മംഗളോദയം

കാലംവരെ യോദ്ധാവായിരുന്നു നല്ല പേ തിന്നുപുറമെ കൂടക്കൂടെ ആന്തയെപ്പോ രു കേട്ടവനും, അതു പോരെന്നു വെച്ച് മ ലെ നിറങ്ങൾ പകർന്നും കാണുന്നുണ്ട്. മറ്റൊരു ഉയർന്ന പദം ലഭിക്കാൻ ശ്രമം ചെ "ഇതാണ് തന്റെ മാതുലപുത്രനായ ആ യ്തതും ഫലിക്കായ്കയാൽ ഭഗ്നാശയനായി വിടകേസരി" എന്നു ഗുരുനാഥൻ പ തീർന്ന നിമിത്തം കോപാവേശത്താൽ മതി റഞ്ഞു. മാന്നവനും ആയ പ്രചണ്ഡന്റെ ഹൃദയ ഇപ്രകാരം കാമം, ക്രോദം,ലോഭം മാണ്; ഇയ്യാൾക്കു തന്റെ അഭിലാഷസാ തുടങ്ങിയ ദുർഗ്ഗുണങ്ങൾകുടികേറിപാർക്കു

ദ്ധ്യത്തിന്നു പ്രതിബന്ധമുണ്ടാക്കി തീർത്തവ	   	ന്ന എന്റെ പല പരിചയക്കാരുടേയും,  
രോടുള്ള ഈർഷ്യസദാപി ജ്വലിച്ചുകൊണ്ടാ		   സന്തോഷം, ദയ, പിതൃരക്ഷതുടങ്ങിയുള്ള
ണിരിക്കുന്നത്; അതിന്നു ഒരിയ്ക്കലും ശമ		    സൽഗുണങ്ങൾക്കാലയങ്ങളായ പല ച 
നവും വരുന്നതല്ല. ഇത്ണ് ഈ കാണു		    ങ്ങാതിമാരുടേയും ഹൃദയങ്ങൾ വെവ്വേറെ
ന്ന ലഹളയ്ക്കു കാരണം"എന്ന് ആദിവ്യൻ 	   	എടുത്തുകാണിച്ചു ലക്ഷണസഹിതം പറ
എന്നെ ധരിപ്പിച്ചു . എന്നെ രണ്ടാമതെ 		    ഞ്ഞുതന്നതിന്റെ ശേഷം ആ ദിവ്യപുരു
ടുത്തു കാണിച്ച ഹൃദയം വളരെ ചെറുതാ	     	ഷൻ ഒരേ തരത്തിലുള്ള അസംഖ്യ ഹൃദയ
ണ്. എന്നുമാത്രമല്ല അതിനു ഒരു നോ	     	ങ്ങൾ ഒന്നിച്ചുകിടക്കുന്നതു എന്നെ കാണി
ട്ടത്തിൽ ചലനം കൂടിയുണ്ടെന്നു എനിക്കു   	 	ച്ചുതന്നു. ഇതുകൾക്കെല്ലാം പാപബീജ
വർണമാണ് ആ കറുപ്പിന്റെ ലാഞ്ഛന		     മായ 'പാടി'ന്റെ വലിപ്പം, പെരുമാറ്റ 
ഹൃദയമാസകലം വ്യാപിച്ചതായും തോ		     ത്തിന്റെ രീതി, മുതലായതുകൾക്കു ഈ
ന്നും. "ഇതു ദ്രവ്യത്തിൽ മാത്രം  കാംക്ഷ		 ഷൽഭേദങ്ങൾ ഉണ്ടെങ്കിലും എല്ലാറ്റിലും
യുള്ള അതിതഷന്റെ ഹൃദയമാണ്. എ		   നിരന്തരമായ ഒരു "ഇരുനിറം" കാണുന്നു
ത്ര ശ്രമിച്ചിട്ടും ഇവൻ ദാരിദ്രത്തിൽ നിന്നു		ണ്ട്. "ഇതുകളെല്ലാം സ്ത്രീഹൃദയങ്ങളാണ് ;
കരയേറുന്നില്ല; ഈ കാരണത്താൽ വ		  ആ കാണുന്ന "ഇരുനിറം" ചാപല്യത്തോ
ലിയ ചിന്താകുലനായിട്ടാണ് കിടപ്പ്;		  	ടുകൂടിയ കാപട്യമാണ്"എന്ന് എന്റെ
അസൂയ, മടി, പരനിന്ത ഇതുകളാണ് കൂട്ട		ഉപദേഷ്ടാവു പറഞ്ഞു.
ക്കാർ. ഒരിക്കലും ഗുണംപിടിക്കുകയുമില്ല."		          ഇതുകൾ കൂടാതെ എന്റെ ചങ്ങാ
എന്നു പറഞ്ഞ് മറ്റൊരു കുപ്പികാണിച്ചു.		 തിമാരിൽ പ്രത്യേകം ചിലരുടെ ഹൃദയ
ഇതിലെ 'പാടിന്' അസാധാരണ വലി		ങ്ങൾ കൂടി കാട്ടിത്തരണമെന്നാവശ്യപ്പെ
പ്പം കണ്ടു. എന്നുതന്നെയല്ലാ സമ്മിശ്ര		 ടുകയായുണ്ടായി. അപ്പോൾ "അത് ഇനി
വർണ്ണങ്ങളോടുകൂടിയും ​ഇരിക്കുന്നുണ്ട്. ഇ		യൊരിക്കൽ" എന്നു പറഞ്ഞ് പെട്ടി

കൊട്ടി അടച്ച ശബ്ദം കേട്ട് ഞാൻ പെ

ട്ടെന്നു ഞെട്ടി ഉണർന്നുപോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/215&oldid=164890" എന്ന താളിൽനിന്ന് ശേഖരിച്ചത്