താൾ:Mangalodhayam book-4 1911.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു സ്വപ്നം

ന്നുതൊട്ടു മുഹമ്മദു പാപരഹിതനും ദിവ്യ		കക്കത്തി ഊരി എടുക്കലും എന്റെ മാറുപി
നുമായിത്തീർന്നു എന്നും പ്രസ്താവിച്ചുകണ്ടു.		ളർന്നു ഹൃദയം കയ്ക്കലാക്കലും ഒന്നിച്ചു കണ്ടു.
ഈ പറഞ്ഞ സംഗതി ഒരു കെട്ടു			ഞാൻ വല്ലാതെ പരിഭ്രമിച്ചു. ഹൃദയം ക
കഥയാണെന്നുതന്നെ വരികിലും, എല്ലാവ		യ്യിൽ വച്ചപീച്ചിത്തുടങ്ങി. അപ്പോഴത്തെ
രും അവരവരുടെ ഹൃദയങ്ങളിൽനിന്നു പാ		കാഴ്ച!ശിവനേ! കാണേണ്ടതുതന്നെയാ
പാവഹമായ ദുർവ്വിചാരങ്ങളെ ദൂരീകരിപ്പാ		ണ്. ഞാൻ ഒരിക്കലും മറച്ചു ശങ്കിക്കാത്തവ
ൻ ശ്രമിക്കേണ്ടതാണെന്നുള്ള സാരോപദേ		യും, അസാധാരണങ്ങളായ ചില പ്രത്യേ
ശം ഇതിൽ നിന്നു ഗ്രഹിപ്പാനുണ്ടെന്നും,		ക സൽകുണങ്ങൾ തന്നെയാണെന്നു അഭി
അപ്രകാരം ദൂരീകരിപ്പാനുള്ള ദൈവകാരു		മാനിച്ചിരുന്നവയും ആയ എന്തല്ലാമൊ
ണ്യം ഉണ്ടായാൽ എത്ര നന്നായിരുന്നു		ക്കയാണ് പീച്ചിക്കളഞ്ഞതെന്ന് രേഖപ്പെടു
എന്നും മറ്റുമുള്ള ഓരോ സംഗതികളെപ്പ		ത്തുവാൻ ഞാൻ ലജ്ജിക്കുന്നു. പീച്ചൽ മു
റ്റി ആലോചിച്ചിരുന്ന മദ്ധ്യേ ഞാൻ പെ		ഴുവനും കലാശിച്ചപ്പോ എന്റെ ഹൃദയ
ട്ടെന്നു ഉറങ്ങിപ്പോയി. ഉടനെ തന്നെ രണ്ടു		ത്തിൽ വായുപോലും ശേഷിച്ചിട്ടല്ല. പി
കൂലിക്കാർ കൂടി ഒരു ഘനമുള്ള പെട്ടി താ		ന്നീട് അതെടുത്തു നല്ലവണ്ണം കഴുകി വൃ
ങ്ങിപ്പിടിച്ച് വിയർത്തൊലിച്ച് എന്റെ			ത്തിയാക്കി അതിൽ ആ മഹാൻ തന്നെ 
അകത്തേക്കു കടന്ന് പെട്ടി എന്റെ സമീ		ഊതി പരിശുദ്ധവായു നിറച്ച് യഥാസ്ഥാ
പത്തു വെച്ചതായി എനിക്കു തോന്നി. ഇ		നത്തു വച്ച് തുന്നിക്കെട്ടി എന്നെ വീണ്ടും
തിലെന്താ​ണ്, ആരുടെയാണ് ഈ പെ		പൂർവ്വസ്ഥിതിയിലാക്കി. "ഇനി പെട്ടി തു
ട്ടി എന്നും മറ്റുമുള്ള വിവരങ്ങൾ ചോദി			റന്നോളു"എന്നു പറഞ്ഞ് എന്നെ വീട്ടു.
ച്ചറിയുന്നതിന്നു മുമ്പ് കൂലിക്കാർ രണ്ടുപേ		        ഞാൻ പെട്ടി തുറന്നു. അതിൽ അ
രും പടികടന്നു പോയിക്കളഞ്ഞു.ഏതായാ		സംഖ്യംകപ്പികൾ കണ്ടു. ഓരോ കപ്പിയി
ലും ഈ വിവരങ്ങൾ അറികതന്നെ എന്നു		ലും മുക്കാൽ നിറയെ ഒരു തൈലവും അ
കരുതി ഞാൻ പെട്ടിക്കരികെ ചെന്നു.			തിൽ ഹൃദയവും കിടക്കുന്നുണ്ട്. കുപ്പി
പെട്ടി തുറക്കൻ ഭാവിച്ചപ്പോൾ "ആ പെ		യിൽ കടന്ന് കീഴ്മേൽ മറഞ്ഞും കൂടക്കൂടെ
ട്ടിക്കകത്തു നിറച്ച് തന്റെ ഇഷ്ടന്മാരുടേ			ഓരോ ഭാഗത്തേക്കു തെറിച്ചും, കാണികൾ
യും മറ്റുപല പരിചയക്കാരുടേയും ഹൃദയ		ക്കു ഓ! ഇതു കപ്പി ഒടച്ചു പുറത്തു ചാടുവാ
ങ്ങളാണ്;അതു തുറന്ന് അവരിൽ ഓരോ		നുള്ള ശ്രമം കൊണ്ടു പിടിക്കയാണ്! എ
രുത്തരുടേയും ഹൃദയത്തിന്റെ ഗുണദോ		ന്നു തോന്നിക്കുമാകും, പെരുമാറാന്ന ഒരു ഹൃ
അറിയാൻ തനിക്കർഹതയുണ്ടാകേണ		ദയത്തിന്മേലാണ് ആദ്യമായി എന്റെ ക
മെങ്കിൽ മുമ്പിൽ തന്നെ തന്റെ ഹൃദയം		ണ്ണു ചെന്നത്. ആ ഹൃദയത്തിൽകണ്ട പാ
പരിശുദ്ധമാക്കീട്ടു വേണം എന്നിട്ടല്ലാതെ		പബീജം അധവാ നടുക്കുള്ള'പാട്' വ
പെട്ടിമേൽ കൈവച്ചുപോകരുത്"എ			ളരെ വലുതായിരുന്നില്ല. കടുംചുകപ്പു
ന്ന് പറഞ്ഞുകൊണ്ട് ഒരു ദിവ്യപുരുഷൻ		നിറമാണ്. ഒരു സമയം കുപ്പിയിൽ കി
അകത്തേക്കു കടന്നു. കടന്ന ഉടനെ എ		ടന്നു കാണിക്കുന്ന കോലാഹലങ്ങൾക്കു
ന്നെപിടികൂടി. അദ്ദേഹത്തിന്റെ അരയി		കാരണം ഈ പ്രത്യേകവർണ്ണമായിരിക്കാ

ൽ തിരുകിയിരുന്ന ഒരു ഒന്നാന്തരം ജോന മെന്നു ഞാൻ ശങ്കിച്ചു. "അത് അടുത്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/214&oldid=164889" എന്ന താളിൽനിന്ന് ശേഖരിച്ചത്