താൾ:Mangalodhayam book-4 1911.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാസവധം

                                                      (തുടർച്ച)
അന്നേരെ മല്ലരംഗവിലസുമസിതപീ			സാരസ്യപ്രൌഢിവാചമഴകിതു ഭവാൻ
       താംബരംചാച്ചിമമ്മാ			        ബാലനെന്നുള്ളതിന്നോ    (തോ
മിന്നീടും ദന്തിദന്തായുധപരിലസിതൌ		നേരേ സാക്ഷാൽ പ്രമാണംഭുജബലനിഹ
       സുന്ദരൌ കൃഷ്ണരാമൌ			        ഹന്തദന്തീശ്വരോയം.         (നിധേ
മുമ്പിൽ കണ്ടുന്നതാംസൌമുഴമതിവദനൌ		പോരും പോരും പ്രഗത്ഭോക്തികൾവിനയ
       തൂർയ്യഘോഷം കരാഭ്യം			        കേളീതെല്ലാമിനിക്കും
മുന്നിദ്രം മാറ്റിമദ്ധ്യേ നൃപതിസദസിചാ			വാരാതൊന്നല്ല കാലം കളയരുതു നിയു
       ണൂരമല്ലൌ ബഭാഷെ.			        ദ്ധായനീയാരഭേഥാ:-
ധന്യശ്രീയുംനിയുദ്ധേ നിപുണതയുമഹോ		എന്നേവൈഷമ്യമേ ഞാൻ ഭയതരളനണ
       ശൌര്യവും വീർയ്യവായ്പും			        ഞ്ഞല്ല തൊട്ടല്ലടോ ത
ദണ്ഡിപ്പും നിങ്ങളോളം കരുതുകിലൊരുവ		ന്ദുന്ന്യായം കൊ​ണ്ടുതന്നെ ഗജപതിമൃതനാ
       ന്നല്ലമറ്റിത്രിലോക്യം			        യവീണിതമ്മാവനാണ്          (ഥ
എന്നെല്ലാം കേട്ടു കൌതുഹലവിവശതയാ		എന്നാലിഞ്ഞങ്ങളോടിങ്ങളോടിങ്ങളിയവരൊരടിമ
       കാണ്മതിന്നായ്വരുത്തി            (വാ		        പരാധം ബലാൽ ചേ-
മന്നോർനാഥൻ ഭവന്തൌ സദസനിവ		ർത്തിന്നീവണ്ണം തുടങ്ങുന്നടവിനു മതിയേ
       ഭോഗിനൌ ഭാഗിനേയൌ.			        ദൈവമേ സാക്ഷിയുള്ളു.            (ൻ
വൈകാതേനിങ്ങളും ഞങ്ങുമരിയനിയു		ഭോ ഭോ ഗോപാലധൃഷ്ടാവിനയവിചുളികാ
       ദ്ധേനഭ്രപാലമൌലേ           (തൃ		        വാൿപ്രപഞ്ചാനടക്കീ
ആകാംക്ഷം ചേർപ്പതിന്നായിവരവിനൊടു മു		ട്ടാഭോഗം പൂ​ണ്ടുയുദ്ധത്തിനുത്സടിതിതുനി
       ക്കെന്നതേവേണ്ടകുള്ളൂ 			        ഞ്ഞാലുമുദ്യൂനിഞ്ഞാൻ.
സാകൂതൊല്ലാസമേവാ മദമിളകിനചാ		പാപാത്മാകൊന്നു നിർണ്ണേജകനെയുമുടനേ
       ആരവാക്യാവസാനേ			         പളളിവില്ലാ മുറിച്ചി-
ശ്രീകൃഷ്ണൻ താനുമല്പസ്മിതരുചി പുറമേ			ട്ടീഭോഷാഞങ്ങളോടെന്തിനൊരനുനയവും
       തൂകിമാനീബഭാഷേ.			         സാന്ത്വവും ഭ്രന്തനോനീ?
നന്നത്രേ വീര! നീ പൊന്നതുമഹിതമഹാ		കഷ്ടംബാലസ്വഭാവേ പെരുകിനുതുകും
       രാജസന്തേശമോ കേ			         കൊണ്ടു കോദണ്ഡദണ്ഡം
ളെന്നുംകർത്തവ്യമോർത്താലതു സഭയിലക		പട്ടാങ്ങത്രേവലിച്ചേനതിനു കിമപികേ-
       പ്പെട്ടെതും ഭാഗ്യമല്ലേ?			          ടും ബലാൽ വന്നു പോയി.
ഉന്നിച്ചാൽ വമ്പരാം നിങ്ങളുമതിനു			ചട്ടറ്റീടുന്നയുഷ്മാൻ പുനരിവിടെ നിന-
       സഖോബാലരാംഞങ്ങളല്ലി-			          ച്ചൂതുമില്ലമ്പിലെന്നാൽ
ന്നുന്നിദേമല്ലയുദ്ധേ ബതസമുചിതത			പെട്ടെന്നുണ്ടായ കാര്യത്തിനു പരുഷ മുട-
        രാകുന്നതിത്രേ വിശേഷം.			          ക്കായ്കടക്കം പ്രധാനം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/216&oldid=164891" എന്ന താളിൽനിന്ന് ശേഖരിച്ചത്