താൾ:Mangala mala book-2 1913.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴയഭാഷ 51

വാണ്ണന്റെ--വാണന്റെ, നീൾ+നാൾ--നീൺ+നാൾ-- നിണ്ണാൾ--നീണാൾ, താൾ+നു--താണ്ണു, താണു. (൧൫) ചിലപ്പോൾ ഹ്രസ്വത്തിൽനിന്നു പരമായ ണകാര വും ലോപിയ്ക്കാം. ഉം--അവൾ+നില-- അവൺ +നി ലം--അവണ്ണില-- അവണില, പുകൾ+നന്റെ --പുകണ്ണ ന്റെ --പുകണന്റെ, മുൾ+നന്റെ---മുണ്ണന്റെ, മുന്നന്റെ . (൧൬) ക, ച, ത, പ, ഇവ പരങ്ങളായാൽ മകാരം. അതാതിന്റെ പഞ്ചമാക്ഷരമാകാം. ഉം--മരം+കരു തി--മരങ് കറുത്, മരഞ്ചറുത്, മരന്തകം. (൧൭) അ തുതന്നെ നകാരം പരമായാൽ നകാരമാകും. ളം. മ രം+നിൻറു--മരണന്നിന്റു. (൧൮) ഈ മകാരം ചില പ്പോൾ ലോപിയ്ക്കും. ഉം -- വട്ടം+കൺ--വട്ടക്കൺ, ചതുപ്പെലക, കലച്ചുക്ക്, ആയിരത്മല. (൧൯) യ, ര, ല, ഴ, ള ഇവയിൽനിന്നു പരങ്ങളായ ക, ച, ത, പ ഇവയ്ക്കു ദ്വിത്വം വരും. ഉം-- പോയ് + കുതിര-- പൊയ്ക്കുതിര, നാർ+പട്ട്-- നാർപ്പാട്ട്, പാലിയ്ക്കിണ്ടി, പാൾ ക്കൺ, മുൾക്കൊമ്പ് (൨0) ല, ള, ണ, ന, ഴ ഇവ യിൽനിന്നു എന്തെങ്കിലും പരമായാൽ, സംവൃതം വരാം. ഉം-- പാൽ+നന്റെ -- തോള് നന്റെ, തോ ളുന്റെ, തേനു നന്റെ . (൨൧) ഹ്രസ്വത്തിൽനി ന്നു പരമായ ല, ള, ന, ണ ഇവ സംവൃതം ചേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/58&oldid=164432" എന്ന താളിൽനിന്ന് ശേഖരിച്ചത്