താൾ:Mangala mala book-2 1913.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

52 സാഹിത്യം

ൎന്നാൽ ഇരട്ടിയ്ക്കും. ഉം--കൽ+നാല്=കല്ല് നാല് , കല്ലുനാല് . വില്ല നന്റെ , പൊന്നുകണ്ടു. മുള്ളു ന ന്റെ. (൨൨) ക, ച, പ ഇവ പരങ്ങളായാൽ ലകാര വും, നകാരവും റകാരമാകും. റകാരത്തിന്നു ശേഷം അകാരവും വരും. ഉം---കൽ+കളം--കളംകുളം. പൊ ൻ+ കണ്ണാടി--പൊക്കണ്ണാടി. കൽ+ ചിറ--കറച്ചിറ, പൊറച്ചില, കറപ്പടി, ചൊറപ്പു. (൨൩) ക, ച,ത, പ ഇവ പരങ്ങളായാൽ നകാരം ലകാരമായിട്ടും വ ന്നേയ്ക്കാം. ഉം-- പൊൻ+പൂ=ചൊൽപ്പൂ. പൊൽക്ക ണ്ണാടി. പൊൽച്ചില, (൨൪) ല, ന, റ, ഇവയിൽനി ന്നു തകാരമാണു പരമെങ്കിൽ ആ തകാരവും ല, ന, റ ഇവയും റകാരമാകും. ഉം--കൽ+തളം=ക ർ+തളം =കുറ്റളം. കോൽ+ തേൻ=കോർ+തേൻ+കോ റ്റേൻ. കോർ+തീതു--കോറ്റീതു കാറ്റാളം, പൊൻ+ താമര--പൊർ+താമര-പൊറ്റാമര. പൊൻ+താർ= പൊറ്റാർ. (൨൫) ഞ; ന, മ, ഇവ പരങ്ങളായാൽ ല കാരം നകാരമാകും. ഉം, കൽ+ നെദി--കന്നെറി-- വിൽ+നീളം--വിന്നീളം. നെൽ+ മുള--നെന്മുള. (൨൩) ഇവയ്ക്കു പുറമേ പ്രയോഗങ്ങളെക്കൊണ്ട് അറിയേണ്ട വയായ ചില പ്രത്യേകസമാസത്തിൽ പലവിധം സന്ധികാര്യങ്ങളും വരുന്നതാണ്. ഉ..പുതിയ+ചൂ ത്=പുതുച്ചുത്. പുൽ+തരി--പുത്തരി. ചെറിയ+





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/59&oldid=164433" എന്ന താളിൽനിന്ന് ശേഖരിച്ചത്