താൾ:Mangala mala book-2 1913.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 സാഹിത്യം

ഇവ്വഴി (൯) സമാസത്തിൽ ക, ച, ത, പ ഇവയ്ക്കു ദ്വിത്വം വരും. ഉം--ആനക്കാട്, വാഴാപ്പാടം, പീ ലിക്കൊട മുതലായത് (൧0) അ, ആ, ഇ, ഈ, ഊ എ ന്നീ സ്വരങ്ങളാണെങ്കിൽ സമാസത്തിൽ ചില പ്പോൾ ക, ച, ത, പ എന്നിവയുടെ അഞ്ചാം ഒരക്ഷരങ്ങളായ ങ, ഞ, ന, മ ഇവ നടുവിൽ വന്നു വെന്നും വരും. എന്നാൽ അങ്ങിനെ വരുന്നത് അ താതിന്രെ അഞ്ചാമത്തേതുമാത്രമായിരിയ്ക്കുന്നതാമ്. ഉം-- മുള+കൊമ്പ്--മുളങ' കൊമ്പ്, മാ+തോൽ--മാ ന്തോൽ (മാവിന്തോൽ) പുളിമ്പശ, പൂങ് കോഴി, പൂ ഞ്ചായൽ, പുന്തേൻ, പൂമ് പൊയ്ക(൧൧) ണകാരത്തിൽ നിന്നു പരമായ തകാരം ടകാരമാകും. ഉം. തൺ+താ ർ--തണ്ടാർ (തണുത്തതാര്., വെള്ളത്തിലെപ്പൂവ്, താ മര) മൺ + തൂത--മണ്ടൂൂത, മണ്ടിതു, കണ്ടീതു (൧൨) ന, മ, ഇവ പരങ്ങളായാൽ ളകാരം ണകാരമാകും. ഉം-- വാൾ+ നന്റെ --വാൺനന്റെ, തോൾ+മേൽ--തൊണ്മേ ൽ (൧൩) ണകാരത്തിൽനിന്നു പരമായ നകാരം ണകാരമാകും. ഉം- കൺ+നിലംകണ്ണില, മുൾ+ന ന്റെ --മുൺ+നന്റെ -- മണ്ണന്റെ (മുള്ളുന്നന്ന്), പുകണ്ണു (പുകൾന്നു), അമിണ്ണു (അമർന്നു). (൧൪), ണകാരം പ രമായാൽ ദീർഗലത്തിൽനിന്നു പരമായ ണകാരം ലോപിയ്ക്കാം. ഉം-- വാൾ+ ന്റെ --വാൺ+ന്റെ --





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/57&oldid=164431" എന്ന താളിൽനിന്ന് ശേഖരിച്ചത്