Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 യി having taken,from കൊണ്ടുപൊകുന്നു to take away,v.a.ഏറിയ many,adj.കുളിപ്പിച്ചുകൊണ്ടിരിന്നു was washing,from കുളിപ്പിക്കു ന്നു to wash,vide Grammer para.97.എത്ര തന്നെ how much soever. ചെയ്തിട്ടും althought (he)made.The addition of ട്ട andthe particle ഉം to the past tense of a verb gives the sense although so and so was done. വെളുത്തില്ല did not become white,3d p.sing.past tense neg.form of വെളുക്കുന്നു to become white, v.n.അസാദ്ധ്യ impossible,adj.വെല ക്ക് to a business,dat.of വെല business,s.n.പൊകരുത must not go or must not attempt,from പൊക്കുന്നു to go and അരുത must not,vide Grammar para.125


                     പ്രാം കഥ.
 ഒരു കള്ളൻ ഒരു പട്ടണത്തെക്ക രാജാവായി അവന്റെ അ

ടുക്കൽ ഒരു കവി ശ്രെഷ്റൻ വന്ന അവനെ സ്തൂതിച്ച് ഏതാ നും ശ്ലൊകങ്ങൾ ചൊല്ലി തനിക്ക് ഏതെങ്കിലും ഒരു തിരുകൈ നീട്ടും കൊടുപ്പിക്കെണമെന്ന ഉണർത്തിച്ചു.അപ്പൊൾ ആ രാ ജാവ തന്റെ അടുക്കൽ ഉള്ളവരെ നൊക്കി ആ കവിശ്രെഷ്ധ് ന്റെ വസ്ത്രം പിടുങ്ങി അവനെ പറഞ്ഞയപ്പിൻ എന്ന കലപി ച്ചു.അവര അപ്രകാരം അവന്റെ വസ്ത്രം എടുത്ത് അവനെ വെളിയിൽ ഇറക്കി വിട്ടു.അതുകൊണ്ടു നീചനായുള്ളവന്ന എ ത്ര വലിയ അധികാരം വന്നാലും അവൻ തന്റെ നീച ബു ദ്ധി വിടുകയില്ല.

                      8th STORY.
   A Poet came to a theif who had become king of a certain

city,and having recited some verses in his praise,requested him to bestow upon him reward.The king ordered some persons who were near him,to strip off the poet's cloths,and send him away .In obedience to which order ,they took off his cloths and turned him out.Therefore how great-so-ever an elevation a low person may obtain,he will never relinquish his bad propensities.

         കള്ളൻ a theif,a.m,പട്ടണത്തെക്ക to a city,dat.sing.of പട്ട

ണം a city,s.n.രാജാവ a king,s.m.ആയി became,3d p.sing. paste tense of ആകുന്നു to become.അടുക്കൽ near postpos.കവിശ്രേഷ്ടൻ a poet,s.m.സ്തുതിച്ചു havivg praised ,past verb part.of സ്തുതി