s.n.വീഴുവാൻ to fall,inf.mood of വീഴുന്നു to fall,പൊകുന്നത the going,verbal noun from പൊകുന്നു to go v.n രക്ഷിച്ചാൽ if(I) preserve conditional form of v.a. രക്ഷിക്കുന്നു to preserve.പുണ്യം virtue,merit, s.n. കരുതി liaving reflected,past verb.part.of വീഴുന്നു to fall,v.a.എന്നാൽ but, conj. ഉപകരത്തെ kindness, rcc. sing of ഉപകാരം s.n.വിചാരിക്കാതെ without considering ,neg .verb.part of വിചാരിക്കുന്നു to consider .v.a. കയ്യിന്മെൽ on the hand addrev.from of കയ്യിന്റെ മെൽ from കയ്യ the hand s.n. കുത്തി having stung,past verb.part.of കുത്തുന്നു to sting v.a. വെദന pain s.n.ഉണ്ടാക്കി maid,caused 3d p. sing.past .tense of ഉണ്ടാക്കുന്നു to maid v.a. ദുർമാർഗ്ഗികൾക്ക to wicked persons, dat,plu.of ദുർമ്മാർഗ്ഗി ചെയ്യുമ്പൊൾ when(we) do. an abbrev . from of ചെയ്യുന്നു അപ്പൊൾ. സൂക്ഷിക്കണം we must be careful compd . of സൂക്ഷിക്ക the root of സൂക്ഷിക്കുന്നു to take care , and വെണം must.
൭ാം കഥ
ഒരു ശൂദ്രൻ ഒരു കരുത്ത നായിനെ വളർത്തിയിരുന്നു. അതിനെ വെളുപ്പിക്കണം എന്ന ആഗ്രഹിച്ച പുഴയിൽ കൊണ്ടുപൊയി ഏറിയ ദിവസം കുളിപ്പിച്ചകൊണ്ടിരുന്നു. എന്നൽ അവൻ എത്ര തന്നെ പ്രയത്നം ചെയ്തിട്ടും നായ വെളുത്തില്ല. അതുകൊണ്ടു നാം അസാദ്ധ്യ വെലക്ക പൊകരുത
ങ്ങ് 7th STORY. A certain Sudra, having a black dog , wished to make him white, and taking him to the river, he continued to wash him for many days,but notwithstanding
all his endeavours,the dig did not become wite. Therefore we shouldnot attempt impossibilities.
ശൂദ്രൻ a sudra,s.m. കറുത്ത black,adj. നായിനെ a dod,acc,sing of നായ s.n. വളർത്തിയിരുന്നു was keeping, noursling, from വളർത്തുന്നു to bring up,to nourish,v.a. വെളുപ്പിക്കണം (I) must make white from v.a. വെളുപ്പിക്കുന്നു to make white. ആഗ്രഹിച്ച having wished, past.of ആഗ്രഹിക്കുന്നു to wish,desire,v.n.പുഴയിൽ in the river .3d abl.sing. of പുഴ a river.s.n. കൊണ്ടുപൊ