Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാഠപുസ്തകം.

വെളിച്ചം തട്ടാത്തതിനാൽ പ്രകാശമില്ല. അതുപോലെ അവൻ തിരിയുമ്പോൾ പിൻവശം പ്രകാശിക്കുന്നു. മുഖ ത്ത് (മുൻഭാഗത്തു്) പ്രകാശമില്ല.

സൂയനെ ചുറ്റി ഭൂമി സഞ്ചരിക്കുന്നത്. ഇങ്ങനെ തന്നെ ഭൂമി തിരിയുമ്പോൾ ഭൂമിയുടെ ഒരു വശം സൂയ്യനു് എതിരായിരിക്കുന്നു. ആ വശത്ത് സൂയ്യ രശ്മികൾ തട്ടുകയും ആ വശം പ്രകാശിക്കയും ചെയ്യുന്നു. മറു വശം പ്രകാശമില്ലാതെ ഇരിക്കുന്നു. ക്രമേണ തിരിയു മ്പോൾ മറുവശം പ്രകാശമുള്ളതായും മുമ്പ് പ്രകാശത്തി ലിരുന്ന വശം ഇരുട്ടിലും ആകുന്നു.

ഭൂമി തന്നെത്താനെ ചുറ്റാതെ ഇരുന്നാൽ സയൻ എതിരെ ഇരിക്കുന്ന വശത്തു മാത്രം എല്ലായോഴും പ്രകാ ശവും മറുവശത്ത് എല്ലായ്പോഴും ഇരുട്ടും ആകുമായിരുന്നു. ഭൂമിയിൽ നാം ഇരിക്കുന്ന ഭാഗം പ്രകാശത്തിൽ വരു മ്പോൾ സയൻ ഉദിക്കുന്നതായും, ഇരുട്ടിലാകുമ്പോൾ യൻ അസ്തമിക്കുന്നതായും നാം പറയുന്നു. പ്രകാശ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/82&oldid=223117" എന്ന താളിൽനിന്ന് ശേഖരിച്ചത്