81 മുള്ള സമയത്തിനു് പകൽ എന്നും, ഇരുട്ടുള്ള സമയത്തിനു് രാത്രി എന്നും പേർ കൊടുത്തിരിക്കുന്നു. ഒരു പകലും ഒരു രാത്രിയും ം കൂടുന്നതു് ഒരു ദിവസമാകുന്നു. ഇങ്ങനെ ന ദിവസം കൂടുമ്പോൾ ഭൂമി സൂനെ ഒരു പ്രദക്ഷിണം വെയ്ക്കുന്നു. ഈ 2 ദിവസം കൂടിയ സമയത്തെ ഒരു സംവത്സരമെന്നും, ഒരു വഷമെന്നും, ഒരാണ്ടെന്നും പറയുന്നു. കാലത്തിലദ്ധം നിശയായ് കഴിഞ്ഞു പോം ബാലനായ്ത്തന്നേ കുറഞ്ഞോരിടകൾ പോം ലീലാവിനോദത്തിലൊട്ടുനാൾ പോയിടും; ചേലിൽ വിദ്യാഭ്യാസകാലമങ്ങാട്ടുനാൾ; കായാദികളിൽ കഴിഞ്ഞു പോമൊട്ടുനാൾ; ഭായാതനയസുഖങ്ങളിലൊട്ടുനാൾ; നാനാശനാദിയിലൊട്ടു നേരം പോകും; ശോകരോഗാദിയിലൊട്ടു കഴിഞ്ഞു പോം. ഇങ്ങനെ പാത്തു കണ്ടീടുന്നതുനേര മങ്ങല്പ മാത്രം സമയം ലഭിക്കുന്നു. ഇത്തരമായതു് സത്തുക്കളേവരും ചിത്തത്തിലോത്തോത്ത് സൽഗതി നേടുവാൻ, നാനാജനത്തിനും നന്മകൾ ചെയും, നാനാപ്രകാരേണ പുണ്യങ്ങൾ ചെയ്തയും, നല്ലത് ചൊല്ലിക്കൊടുക്കയും കേൾക്കയും, നല്ലത് ചെയ്തയും ചെയ്യിക്കയും തഥാ,
താൾ:Malayalam Randam Padapusthakam 1926.pdf/83
ദൃശ്യരൂപം