Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാംപാഠപുസ്തകം.

വശമായി ഉരുണ്ടു് പോയാൽ ഓരോപ്രാവശ്യവും തിരിയും. പോൾ അവൻ സ്ഥലം മാറിമാറി വരികയും കുറെ കഴിയും പോൾ ദേവാലയത്തിന്റെ കിഴക്ക് ഭാഗത്തിരുന്നവൻ തെക്കു- ഭാഗത്തും, ക്രമേണ പടിഞ്ഞാറു് വശത്തും പിന്നെ വടക്ക് വശത്തും ഒടുവിൽ താൻ ആദ്യം കിടന്ന കിഴക്ക് ഭാഗത്തും വന്നുചേരും. ഈ മാതിരി ചലനമാകുന്നു രണ്ടാമത്തെ ചലനം.

രാവും പകലും.
(രണ്ടാം ഭാഗം.)


വേറെ ഒരു ഉദാഹരണം കൂടിപ്പറയാം.ഒരു പന്ത് എടുത്തു് അതിന്റെ ഒരു വശത്തു് ഒരു ചുവന്ന നൂൽ കെട്ടി ഒരടയാളം ഉണ്ടാക്കുക. ഈ അടയാളം മേൽഭാഗത്താക്കി വച്ചുകൊണ്ടു് പന്തു് ഉരുട്ടിയാൽ അതു് കുറെ ദൂരം പോകും പോൾ അടയാളം പലതവണ കീഴിലും വശങ്ങളിലും മുക

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/80&oldid=223116" എന്ന താളിൽനിന്ന് ശേഖരിച്ചത്