76 രണ്ടാംപാഠപുസ്തകം. അളവിൽ വരച്ച് കാണിക്കാമെന്ന് അവർ അറിഞ്ഞു സന്തോഷിച്ചു. അതുപോലെ ചെറിയ സ്ഥലങ്ങളേയും വസ്തുക്കളേയും വലുതായിട്ടും വരയ്ക്കാമെന്ന് അവർ സ്സിലാക്കി. മന Q1300 രാവും പകലും. മുമ്പ് ഒരു പാഠത്തിൽ സൂയൻ ഉദിക്കുന്ന ദിക്ക് കിഴക്കാ ണെന്നു നാം പഠിച്ചു. വേറെ ഒരു പാഠത്തിൽനിന്നു് സൂയൻ ഭൂമിയെക്കാൾ വളരെ വലുതാണെന്നും, ഭൂമി തിരി യുന്നു എന്നും നാം അറിഞ്ഞിരിക്കുന്നു. ഭൂമി, സയൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇവയെല്ലാം കാരോ ഗോളങ്ങൾ ആകുന്നു. ചില ഗോളങ്ങൾ ഭൂമിയെ ക്കാൾ വലുതും, ചിലത് ഭൂമിയെക്കാൾ ചെറുതും ആകുന്നു. സൂയ്യൻ ഇവ എല്ലാറ്റിനേക്കാളും വലിയ ഗോളമാണു്. സൂനെ പ്രദക്ഷിണം ചെയ്തു് മറ്റു ഗോളങ്ങൾ സഞ്ചരി ക്കുന്നു. ക ഓരോന്നിനും പ്രത്യേകമായ സഞ്ചാരമാറ്റം ഉണ്ടു്. സൂനെ ചുറ്റിവരുന്നതിനും മറ്റു ഗോളങ്ങൾക് സമയം ആവശ്യമുണ്ടു് . നിങ്ങൾ പഠിക്കുന്ന പള്ളിക്കൂടത്തിനെ ചുറ്റി നിങ്ങൾ എല്ലാവരും ഓടിയാൽ എല്ലാവരും ഒരേസമയത്ത് പുറപ്പെട്ട ദിക്കിലേക്ക് വന്നുചേരുകയില്ലെന്നു നിങ്ങൾക്ക് അറിയാ മല്ലോ. എല്ലാപേരും ഒന്നു് പോലെ വേഗം ഓടിയാൽ ഒരേ സമയത്ത് വന്നുചേരാം. എന്നാൽ എല്ലാ പേക്കും ഒന്നു പോലെ ഓടാൻ സാധിക്കയില്ല. അതുകൊണ്ട് കാരോരു ഞാൻ ഓരോസമയം വന്നുചേരുന്നു.
താൾ:Malayalam Randam Padapusthakam 1926.pdf/78
ദൃശ്യരൂപം