Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാഠശാലപ്പറമ്പിന്റെ പാൻ (പടം) 75 ഇതു കുട്ടികൾ നല്ല പോലെ ചെയ്യുമെന്നായപ്പോൾ മുമ്പിലത്തെ തോത് കോലുകൊണ്ടു് പള്ളിക്കൂടം ഇരിക്കുന്ന പുരയിടത്തിന്റെ നീളവും വീതിയും അളപ്പിച്ചു. കുട്ടിക ളിൽ ഓരോരുത്തരും ഓരോ കടലാസിൽ പുരയിടത്തിൻറ നീളം വീതി അതിൽ പാഠശാല നിൽക്കുന്ന ഭാഗം പ്രത്യേകം അടയാളപ്പെടുത്തി. മറ്റുള്ള ഭാഗങ്ങളിൽ അവക്ക് കളിക്കാനുള്ള സ്ഥലം പ്രത്യേകം കാണിച്ചു. ഇങ്ങനെ പുരയിടത്തിനുള്ളിൽ കാണുന്നതെല്ലാം അവർ കടലാസിൽ അടയാളപ്പെടുത്തിക്കൊണ്ടു വന്നു. Window Door Window Door Door Window +6 yds A Window yds. ao yd പാഠശാലപ്പറമ്പിന്റെ പ്ലാൻ പടം, പരലേഖം). അതിൽ ഒന്നെടുത്ത്, തോതു കോലിന്റെ ഒരംശം ഈ പടത്തിൽ എത്ര ദൂരത്തിനു പകരം നില്ക്കുന്നു എന്നു് അദ്ധ്യാപകൻ ചോദിച്ചതിനു് ഓരോ അംശവും പ് തോത് കോലിനു പകരമാണെന്നും കുട്ടികൾ പറഞ്ഞു. ഇങ്ങനെ പടം വരച്ചതിൽ വലുതായ സ്ഥലങ്ങളെ ചെറിയ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/77&oldid=223011" എന്ന താളിൽനിന്ന് ശേഖരിച്ചത്