66 രണ്ടാംപാഠപുസ്തകം. ഗണേശൻ ഉടനെ അവന്റെ കാലടികൊണ്ടു മുറി യുടെ നീളം അളന്നു . (മുപ്പത്തിരണ്ടു്) എന്ന് പറഞ്ഞു. വീതി അളന്നു വച്ച (ഇരുപത്തെട്ട്) എന്നും പറഞ്ഞു. ഇത് ശരിതന്നെയോ അല്ലയോ എന്നറിയുന്നതിനു് അദ്ധ്യാ പകൻ വിശ്വനാഥനെ വിളിച്ച് നീളം വീതി അളക്കാൻ വിശ്വനാഥൻ നീളം അളന്ന് മുപ്പതടി എന്നും, പറഞ്ഞു. വീതി വന്നു എന്നും പറഞ്ഞു. ഇവർ രണ്ടുപേരും അളന്നു പറഞ്ഞതിൽ വ്യത്യാസം ഉണ്ടായിരുന്നതിനാൽ അദ്ധ്യാപ കൻ മൂന്നാമതൊരു കുട്ടിയെ വിളിച്ച് ചുവടുകൊണ്ട് അള ക്കാൻ പറഞ്ഞു. അവൻ അളന്നപ്പോൾ മുമ്പ് രണ്ടു പേരും പറഞ്ഞതു പോലെ അല്ലാതെ നീളം ഈ അടിയും വീതി . അടിയും ആണെന്ന് പറഞ്ഞു. ഇവർ മൂന്നു പേരും കാൽകൊണ്ടളന്ന് മൂന്നു വിധം പറഞ്ഞതിനാൽ അദ്ധ്യാപ കൻ താൻതന്നെ അളന്ന് തിട്ടപ്പെടുത്താമെന്ന് പറഞ്ഞു. കൊണ്ടു നീളം അളന്നപ്പോൾ എം അടിയും വീതി അടിയും ഉണ്ടായിരുന്നു. ഈ വ്യത്യാസം കാണുന്നതിന്റെ കാരണം എന്തെന്നു അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു. കുറേ കഴിഞ്ഞു. പ്പോൾ ഒരു ചെറിയകുട്ടി എഴുന്നേറ്റ് എല്ലാവരുടേയും പാദം ഒന്നുപോലെ നീളമുള്ളതല്ലെന്നും അതുകൊണ്ടു് വ്യത്യാസം വന്നതാണെന്നും പറഞ്ഞു. അതെങ്ങനെ തെളിയിക്കാം എന്നു ചോദിച്ചതിനു അവർ ഓരോരുത്തരുടെ വലത് പാദവും ഒരു കടലാസിൽ വച്ച് പെൻസിൽ കൊണ്ട് ചുറ്റും വരച്ചെടുത്തു് അതു് വെട്ടി ഒന്നിന്റെ പുറത്ത് ഒന്നായി വെച്ചാൽ ഒന്നിനൊന്ന് വ്യത്യാസമുള്ളതറിയാം എന്നു പറഞ്ഞു. അദ്ധ്യാപകൻ അങ്ങനെ ചെയ്തുകാണിച്ചു. അപ്പോൾ അത് സ്പഷ്ടമായി. കാലടികൊണ്ട് അളന്നാൽ ഒരിക്കലും ശരിയായ അളവ്
താൾ:Malayalam Randam Padapusthakam 1926.pdf/68
ദൃശ്യരൂപം